Error message

  • Deprecated function: Array and string offset access syntax with curly braces is deprecated in require_once() (line 3161 of /usr/share/nginx/html/sanchitha.lsgkerala.gov.in/includes/bootstrap.inc).
  • Deprecated function: implode(): Passing glue string after array is deprecated. Swap the parameters in drupal_get_feeds() (line 394 of /usr/share/nginx/html/sanchitha.lsgkerala.gov.in/includes/common.inc).

Govt Orders

  • തദ്ദേശസ്വയംഭരണവകുപ്പ് ഗ്രാമപഞ്ചായത്തുകളില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള മാര്‍ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • Local Self Government Institutions – Funds for expansion and development – EMS Housing Programme and other housing schemes – Unspent amount from the funds earmarked for 2008-09 – Exemption from deduction towards recovery of shortfall in expenditure from budget allocation for 2010-11 – Orders issued
  • തദ്ദേശസ്വയംഭരണ വകുപ്പ് പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം 2008-09 വാര്‍ഷിക പദ്ധതി നടപടി ഉത്തരവിന് അനുസൃതമായല്ലാതെയുള്ള ചെലവുകള്‍ പരിശോധിച്ച് തീരുമാനമെടുക്കുവാന്‍ ജില്ലാ ആസൂത്രണസമിതികള്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • തദ്ദേശസ്വയംഭരണ വകുപ്പ് 2008-09 വാര്‍ഷിക പദ്ധതിയില്‍ ഏറ്റെടുത്തതും ടെണ്ടര്‍ ചെയ്യാന്‍ കഴിയാത്തതുമായ നിര്‍മ്മാണ പ്രവൃത്തികള്‍ 2008ലെ ഷെഡ്യൂള്‍ നിരക്കുകളുടെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • വികേന്ദ്രീകൃതാസൂത്രണം 2009-10 വാര്‍ഷിക പദ്ധതി രേഖയും പ്രോജക്ടുകളും കമ്പ്യൂട്ടര്‍ ഡേറ്റാഎന്‍ട്രി നടത്തല്‍ ഗ്രാമപഞ്ചായത്തു കളില്‍ ഒരു ഡേറ്റാഎന്‍ട്രി ഓപ്പറേറ്ററെ താല്‍ക്കാലികമായി നിയമിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു
  • തദ്ദേശസ്വയംഭരണ വകുപ്പ് 2009ലെ ഷെഡ്യൂള്‍ നിരക്കുകള്‍ പ്രകാരം നടപ്പാക്കുന്ന കെട്ടിടം, പാലം എന്നീ മരാമത്ത് പ്രവൃത്തികള്‍ക്ക് ടെണ്ടര്‍ എക്സസ് അനുവദിക്കുന്നതിനും 10 ടണ്ണില്‍ കുറവ് ടാര്‍ ആവശ്യമുള്ള റോഡ് പ്രവൃത്തികള്‍ക്ക് ടാര്‍ വാങ്ങി നല്‍കുന്നതിനും അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • Local Self Government Department -Budget Estimates 2009-10-Funds for Maintenance Expenditure(Road Assets and Non- road Assets)- Transfer credited from consolidated fund to Public Account- Release of 3rd installment for June 2009 - Orders issued
  • തദ്ദേശസ്വയംഭരണവകുപ്പ് പതിനൊന്നാം പദ്ധതി - വികേന്ദ്രീകൃതാസൂത്രണം - നിര്‍വ്വഹണ ഉദ്യോഗസ്ഥരെ നിശ്ചയിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • തദ്ദേശസ്വയംഭരണ വകുപ്പ് പതിനൊന്നാം പദ്ധതി വികേന്ദ്രീകൃതാസൂത്രണം നിര്‍വഹണ ഉദ്യോഗസ്ഥരെ നിശ്ചയിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • തദ്ദേശസ്വയംഭരണവകുപ്പ് നഗരസഭകള്‍മേയറുടെ അതിഥി സല്‍ക്കാര ചെലവ് വാര്‍ഷിക പരിധി 1ലക്ഷം രൂപയായി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

Pages