-
Local Self Government Department - Budget Estimates 2009-10 - Funds for Maintenance Expenditure (Road, Assets and Non-Road Assets) - Transfer credited from consolidated fund to Public Account - Release of 2nd instalment for May 2009 - Orders issued.
-
മഴക്കാലപൂര്‍വ്വ ശുചീകരണവും ആരോഗ്യരംഗത്തെ നിതാന്ത ജാഗ്രതയും അംഗീകാരം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു
-
തദ്ദേശസ്വയംഭരണ വകുപ്പ് പൊതുമരാമത്ത് വകുപ്പ് പുതുക്കി നിശ്ചയിച്ച ഷെഡ്യൂള്‍ നിരക്കുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ബാധകമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
-
പൊതുമരാമരത്ത് വകുപ്പ് പുതുക്കി നിശ്ചയിച്ച ഷെഡ്യൂള്‍ നിരക്കുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ബാധകമായി ഉത്തരവ് പുറപ്പെടുവിക്കുന്നു
-
തദ്ദേശസ്വയംഭരണ വകുപ്പ് ബി.പി.എല്‍. ലിസ്റ്റ് തയ്യാറാക്കുന്നതിനായി പുതിയ വിവരശേഖരണം അദ്ധ്യാപകരെ ഉപയോഗിച്ച് നടത്തുവാന്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു
-
തദ്ദേശ സ്വയം ഭരണ വകുപ്പ് – ‘കില’ ഹെല്‍പ്പ് ഡെസ്കിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വേതനം അനുവദിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശസ്വയംഭരണ വകുപ്പ് പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം 2009-10 വാര്‍ഷിക പദ്ധതി തയ്യാറാക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശസ്വയംഭരണ വകുപ്പ് ആശ്രയ പദ്ധതി പ്രകാരമുള്ള ഭവന നിര്‍മ്മാണം വര്‍ദ്ധിപ്പിച്ച നിരക്കില്‍ സബ്സിഡി (1.00 ലക്ഷം രൂപ) 11.07.08 ന് മുമ്പ് കരാറില്‍ ഏര്‍പ്പെട്ട് നിര്‍മ്മാണം പൂര്‍ത്തിയാകാത്തവര്‍ക്ക് കൂടെ നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു
-
Local Self Government Department - Setting up of modern abattoirs - Search committee constituted - Orders issued.
-
Public Works Department - Revision of PWD Schedule of Rates 2009 - Orders issued.