-
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നീര്‍ത്തട വികസന മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
-
Local Self Government Department - Budget Estimates 2009-10 - Funds for Maintenance Expenditure (Road Assets and Non-Road Assets) - Transfer credited from consolidated fund to Public Account - Release of 1st instalment for April 2009 - Orders issued.
-
തദ്ദേശ സ്വയം ഭരണ വകുപ്പ് 21.02.08ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓര്‍ഡിനേഷന്‍ സമിതി യോഗത്തിന്‍റെ 1.5(15)ാം നമ്പര്‍ തീരുമാനം കന്നുകുട്ടി പരിപാലന പരിപാടിയുടെ സംസ്ഥാന വിഹിതം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ടില്‍ നിന്നും നല്‍കുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശ സ്വയം ഭരണ വകുപ്പ് പരപ്പനങ്ങാടി ഗ്രാമ പഞ്ചായത്ത് സ്വകാര്യ ബസ്സ് സ്റ്റാന്‍റ് നിര്‍മ്മാണം ഡബ്ലിയു.പി.(സി) 25985/08ല്‍ 2808-2008ലെ ബഹു. ഹൈക്കോടതി വിധിയിലെ നിര്‍ദ്ദേശം നടപ്പിലാക്കി ഉത്തരവാകുന്നു.
-
തദ്ദേശ സ്വയം ഭരണ വകുപ്പ് ചാവക്കാട് നഗരസഭ അറവുശാല വിപുലീകരണം ഗുരുവായൂര്‍ വില്ലേജിലെ സര്‍വ്വേ നമ്പര്‍ 201/2ല്‍പ്പെട്ട 4.87 സെന്‍റ് സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
-
തദ്ദേശ സ്വയം ഭരണ വകുപ്പ് കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പൊതുമാര്‍ക്കറ്റ് നിര്‍മ്മാണം കൊറ്റങ്കര
വില്ലേജിലെ റീസര്‍വ്വേ നമ്പര്‍ 263/10ല്‍പ്പെട്ട 80 സെന്‍റ് സ്ഥലം അര്‍ജന്‍സി ക്ലോസില്‍പ്പെടുത്തി അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
-
The Kerala Municipality Act 1994 - Directions for Public Disclosure - Orders Issued.
-
തദ്ദേശ സ്വയംഭരണ വകുപ്പ് എസ്റ്റാ കുടുംബശ്രീ നഗര സിഡിഎസ് സംവിധാനം പ്രോജക്ട് ഓഫീസര്‍ സ്ഥാനം പുനര്‍നാമകരണം ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
-
തദ്ദേശ സ്വയം ഭരണ വകുപ്പ് കോഴിക്കോട് കോര്‍പ്പറേഷന്‍ പി.റ്റി.ഉഷ റോഡ് വീതി കൂട്ടല്‍ സ്ഥലമെടുപ്പിന് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവില്‍ സര്‍വ്വേ നമ്പരുകള്‍ കൂടി ഉള്‍പ്പെടുത്തി ഭേദഗതി ഉത്തരവാകുന്നു.
-
തദ്ദേശ സ്വയം ഭരണ വകുപ്പ് പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം കോഓര്‍ഡിനേറ്റര്‍മാരുടെ നിയമന കാലാവധി 2010 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.