-
തദ്ദേശ സ്വയം ഭരണ വകുപ്പ് സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിദ്ധപ്പെടുത്തുന്ന ഡയറക്ടറി ഓരോ തദ്ദേശ ഭരണ സ്ഥാപനത്തിനും പരമാവധി അഞ്ച് ഡയറക്ടറി വാങ്ങുന്നതിന് യഥേഷ്ടാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
Local Self Government Department – Kozhikode Corporation – Kozhikode Sewerage Scheme under KSUDP – Acquisition of land for the setting up of pumping stations – Sanction accorded - Orders issued.
-
തദ്ദേശ സ്വയം ഭരണ വകുപ്പ് കാലടി ഗ്രാമപഞ്ചായത്ത് മാര്‍ക്കറ്റ് വഴി വികസനം സ്ഥലമെടുപ്പിന് അനുമതി നല്‍കിയ ഉത്തരവിലെ സര്‍വ്വേ നമ്പരുകളില്‍ ഭേദഗതി വരുത്തി ഉത്തരവാകുന്നു.
-
Local Self Government Department - Decentralized Planning 2009-10 - Funds for Expansion and Development - Transfer credited from consolidated fund to Public Account - Release of 3rd installment to Local Self Government Institutions for July, 2009 - Orders issued.
-
Local Self Government Department - Budget Estimates 2009-10 - Funds for Maintenance Expenditure (Road Assets and Non-Road Assets) - Transfer credited from consolidated fund to Public Account - Release of 4th installment for July 2009 - Orders issued.
-
Decentralised Planning 2009-10,Funds for Expansion and Development -Transfer credited from consolidated fund to public account,release of 3rd installment to local self government institutions july 2009
-
തദ്ദേശ സ്വയം ഭരണ വകുപ്പ് തിരൂര്‍ നഗരസഭ ഐസിഡിപി സെന്‍റര്‍ ആരംഭിയ്ക്കുന്നതിനായി തിരൂര്‍ വില്ലേജിലെ 20 സെന്‍റ് സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
-
Local Self Government Department- Drafting of Kerala Panchayat Raj (Accounts)Rules and The Kerala Panchayat Accounts Manual-Guidance Team and Wriring Team constituted-Orders Issued
-
തദ്ദേശസ്വയംഭരണ വകുപ്പ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യല്‍ ഓഡിറ്റ് ചെലവിന് ഒരു വാര്‍ഡില്‍ ഒരു വര്‍ഷം 3,250/ രൂപയില്‍ അധികരിക്കാത്ത തുക പഞ്ചായത്ത് ഫണ്ടില്‍ നിന്നും ചെലവഴിക്കാന്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശസ്വയംഭരണ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വസ്തു നികുതി പരിഷ്കരണം ഗാര്‍ഹിക/ഗാര്‍ഹികേതര കെട്ടിടങ്ങളുടെ വസ്തു നികുതി നിരക്ക് ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.