-
Local Self Government Department - Budget Estimates 2009-10 - Funds for Maintenance Expenditure (Road Assets and Non-Road Assets) - Transfer credited from consolidated fund to Public Account - Release of 5th installment for August, 2009 - Orders issued.
-
തദ്ദേശസ്വയം ഭരണ വകുപ്പ് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ കേരള മുനിസിപ്പാലിറ്റി ബില്‍ഡിംഗ് റൂള്‍സ് 157ാം ചട്ടം പ്രകാരം അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍, തടയുന്നതിന് വേണ്ടി ജില്ലാതല വിജിലന്‍സ് സ്ക്വാഡ് രൂപീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
Local Self Government Department - Kozhikode Corporation - Kozhikode Sewerage Scheme under KSUDP - Acquisition of 7 Cents of land in Kasaba Village - Sanction accorded - Orders issued.
-
തദ്ദേശസ്വയംഭരണ വകുപ്പ് എസ്റ്റാബ്ലിഷ്മെന്‍റ് ബഡ്സ് സ്പെഷ്യല്‍ സ്കൂള്‍ വികസന മാനേജ്മെന്‍റ് സമിതിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനും ചട്ടങ്ങളും റെഗുലേഷനുകളും അംഗീകരിച്ച് ഉത്തരവാകുന്നു
-
തദ്ദേശസ്വയംഭരണ വകുപ്പ് എസ്റ്റാ കുടുംബശ്രീ ആശ്രയ (അഗതി പുനരധിവാസ പദ്ധതി) പരിചരണ സേവനങ്ങള്‍ പുന:പരിശോധിച്ച് നടപ്പിലാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖകള്‍ അംഗീകരിച്ച് ഉത്തരവാകുന്നു.
-
തദ്ദേശസ്വയംഭരണ വകുപ്പ് കണ്ണൂര്‍ ജില്ലയിലെ പാട്യം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നിര്‍മ്മിക്കുന്ന ആയുര്‍വേദ ഔഷധങ്ങള്‍ വാങ്ങുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശ സ്വയം ഭരണ വകുപ്പ് പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് നടുക്കാട്അമ്മാനൂര്‍ക്കോണംമാര്‍ത്താണ്ഡേശ്വരം റോഡ് വികസനം സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
-
തദ്ദേശസ്വയംഭരണ വകുപ്പ് എസ്റ്റാ പതിനൊന്നാം പദ്ധതി മാര്‍ഗ്ഗ രേഖ ബഡ്സ് സ്പെഷ്യല്‍ സ്കൂളുകള്‍ സ്ഥാപിക്കുന്നതിനുള്ള മാര്‍ഗ്ഗ രേഖ അംഗീകരിച്ചുകൊണ്ടും ജില്ലാ തല ഉപദേശക സമിതി രൂപീകരിച്ചുകൊണ്ടും ഉത്തരവാകുന്നു.
-
തദ്ദേശസ്വയംഭരണ വകുപ്പ് ഷോപ്പിംഗ് കോംപ്ലക്സുകള്‍, ബസ് സ്റ്റാന്‍റുകള്‍ മുതലായവ സ്ഥാപിക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ ലഭ്യമാക്കല്‍ നടപടി ക്രമങ്ങള്‍ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശസ്വയംഭരണ വകുപ്പ് കുടുംബശ്രീ ഗവേണിംഗ് ബോഡി പുന:സംഘടിപ്പിച്ച് ഉത്തരവാകുന്നു.