Error message

  • Deprecated function: Array and string offset access syntax with curly braces is deprecated in require_once() (line 3161 of /usr/share/nginx/html/sanchitha.lsgkerala.gov.in/includes/bootstrap.inc).
  • Deprecated function: implode(): Passing glue string after array is deprecated. Swap the parameters in drupal_get_feeds() (line 394 of /usr/share/nginx/html/sanchitha.lsgkerala.gov.in/includes/common.inc).

Govt Orders

  • ഇ.എം.എസ് സമ്പൂര്‍ണ്ണ ഭവന പദ്ധതി ധനസഹായ തുക വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
  • തദ്ദേശസ്വയംഭരണ വകുപ്പ് ദേശീയ തൊഴിലുറപ്പ് പദ്ധതി 2005 (എന്‍.ആര്‍.ഇ.ജി.പി.) എസ്.ടി. വിഭാഗം അംഗങ്ങളുടെ വേതന വിതരണ രീതി കോര്‍പ്പസ് ഫണ്ട് രൂപീകരണം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവാകുന്നു.
  • തദ്ദേശസ്വയംഭരണ വകുപ്പ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന തലത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതിനുള്ള സ്കീം അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • തദ്ദേശസ്വയംഭരണ വകുപ്പ് ഗ്രാമപഞ്ചായത്തുകളില്‍ ഫ്രന്‍റ് ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി രജിസ്റ്ററുകളുടെയും, ഫോറങ്ങളുടെയും അച്ചടിയും വിതരണവും പാലക്കാട് ഗ്രാമലക്ഷ്മി മുദ്രാലയത്തെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • Local Self Government Department - EMS Housing Scheme - EMS Total Housing Fund Rules - Orders Issued.
  • തദ്ദേശസ്വയംഭരണ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഈടാക്കുന്ന വസ്തു നികുതി പരിഷ്കരണ നടപടികള്‍ നിറുത്തിവച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • തദ്ദേശസ്വയംഭരണ വകുപ്പ് കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് ഭാരവാഹി ഭരണ സമിതി സ്ഥാനങ്ങളിലേക്കുള്ള ഇടക്കാല ഉപതെരഞ്ഞെടുപ്പ് ചട്ടങ്ങള്‍, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവാകുന്നു.
  • തദ്ദേശ സ്വയം ഭരണ വകുപ്പ് ചിറ്റൂര്‍തത്തമംഗലം നഗരസഭ യു.ഐ.ഡി.എസ്.എസ്.എം.റ്റി. കുടിവെള്ള പദ്ധതി ചിറ്റൂര്‍ വില്ലേജിലെ സര്‍വ്വേ നമ്പര്‍ 33/6ല്‍പ്പെട്ട 0.1225 ഹെക്ടര്‍ (31.1 സെന്‍റ്) സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
  • വികേന്ദ്രീകൃതാസൂത്രണം 2009-10 വാര്‍ഷികപദ്ധതി രേഖയും പ്രോജക്ടുകളും കമ്പ്യൂട്ടര്‍ ഡേറ്റാ എന്‍ട്രി നടത്തല്‍ ഡേറ്റാഎന്‍ട്രി ഓപ്പറേറ്ററെ താത്ക്കാലികമായി നിയമിക്കുന്നതിന് എല്ലാ തലത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • Local Self Government Department – BOT Projects of Local Self Government Institutions – Execution of Concession Agreements – Permission granted – Orders issued.

Pages