-
ലക്ഷംവീട് പദ്ധതിയിൽ നിർമ്മിച്ച ഇരട്ട വീടുകൾ ഒറ്റ വീടാക്കുന്നതിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
-
കുടുംബശ്രീ -ജീവനക്കാര്യം
-
പൊള്ളലേറ്റു മരണപ്പെട്ട ശ്രീ രാജൻ്റേയും ശ്രീമതി അമ്പിളിയുടേയും മക്കളായ രാഹുലിനും രഞ്ജിത്തിനും ലൈഫ് പദ്ധതിയിൽ നിന്നും മുൻഗണനാ ക്രമത്തിൽ വീട് വച്ച് നൽകുന്നതിന് അനുമതി നൽകുന്ന ഉത്തരവ്
-
ഭിന്നശേഷി വിഭാഗത്തിലെ ഗുണഭോക്താക്കൾക്ക് കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ പ്രത്യേകം ധനസഹായമെന്ന നിലയിൽ മുഴുവൻ സാമ്പത്തികാനുകൂല്യങ്ങളും നൽകാൻ അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
-
ക്ഷേമനിധി ബോർഡ് പെൻഷൻ- ആധാർ നമ്പർ ഇല്ലാതെ പെൻഷൻ അനുവദിക്കുന്നത് സംബന്ധിച്ച്
-
തൃക്കാക്കര നഗരസഭ-തനത് ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നത് സംബന്ധിച്ച്
-
Kerala Institute of Local Administration (KILA),Thrissur-Supplimentary demands for Grants 2020-21-Administrative sanction accorded-orders issued
-
കേരള സ്റ്റേറ്റ് ലൈബ്രറി കൌൺസിൽ- ലൈബ്രറികളോടനുബന്ധിച്ച് പൊതുശൌചാലയം- അധിക വ്യസ്ഥകൾ സംബന്ധിച്ച ഉത്തരവ്
-
Cochin Smart Mission Limited-Nomination of New Director in the Board of Directors
-
സാമൂഹ്യ സുരക്ഷാ പെൻഷൻ-ഇപിഎഫ് പെൻഷൻ ലഭിച്ചുവരുന്നവർക്ക് അനുവദിച്ചുവരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ തുക വർദ്ധിപ്പിച്ചുകൊണ്ടും, എക്സ് ഗ്രേഷ്യ /എൻ.പി.എസ് പെൻഷൻ ലഭിക്കുന്നവർക്ക് പുതുതായി പെൻഷൻ അനുവദിച്ചുകൊണ്ടും ഉള്ള ഉത്തരവ്