Error message

  • Deprecated function: Array and string offset access syntax with curly braces is deprecated in require_once() (line 3161 of /usr/share/nginx/html/sanchitha.lsgkerala.gov.in/includes/bootstrap.inc).
  • Deprecated function: implode(): Passing glue string after array is deprecated. Swap the parameters in drupal_get_feeds() (line 394 of /usr/share/nginx/html/sanchitha.lsgkerala.gov.in/includes/common.inc).

Govt Orders

  • Local Self Government Department - Information Kerala Mission - Esst - Revision of remuneration of employees of the Corporate Management/Administration Division and Software Personnel - Sanctioned - Orders issued.
  • Revenue Department - WP(C) No 13712/09(H) before Hon'ble High Court of Kerala filed by Shri. K.K. Madhusoodhanan - Compliance of judgement - Orders issued.
  • തദ്ദേശ സ്വയം ഭരണ വകുപ്പ് കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ട്രോമാ കെയര്‍ യൂണിറ്റ് സ്ഥാപിയ്ക്കല്‍ 51 സെന്‍റ് സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
  • തദ്ദേശ സ്വയം ഭരണ വകുപ്പ് പത്തനംതിട്ട നഗരസഭ വെട്ടിപ്പുറം ചിറ്റക്കാട്ട് വഴി പൂവന്‍പാറ റോഡ് വികസനം 5.67 ആര്‍ സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
  • Onam advance to Government Employees for 2009 - Sanctioned
  • പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം പൊതുമരാമത്ത് വകുപ്പിന്‍റെ പരിഗണനയിലുള്ളതും ഉടമസ്ഥാവകാശതര്‍ക്കം നിലനില്‍ക്കുന്നതും പൊതു പ്രാധാന്യമുള്ളതുമായ സംസ്ഥാനത്തെ 7385 കി.മീ. റോഡുകള്‍ പൊതുമരാമത്ത് വകുപ്പില്‍ നിലനിര്‍ത്തി മേജര്‍ ഡിസ്ട്രിക്ട് റോഡുകളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തികൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • Onam advance to part-time contingent employees, NMR workers, Grass Cutters and other categories of employees for 2009
  • തദ്ദേശസ്വയംഭരണ വകുപ്പ് ഉദയപുരം (ഹോസ് ദുര്‍ഗ്) ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തെ, കാസര്‍ഗോഡ് ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മരാമത്ത് ജോലികള്‍ക്കുള്ള അക്രഡിറ്റഡ് ഏജന്‍സിയായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • തദ്ദേശ സ്വയംഭരണ വകുപ്പ് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ 2009 ആഗസ്റ്റ് മാസത്തെ ഹോണറേറിയം ആഗസ്റ്റ് മാസം 27 ന് മുന്‍പ് വിതരണം ചെയ്യാന്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • Local Self Government department - Decentralized Planninig 2009-10 - Funds for Expansion and Development - Transfer credited from consolidated fund to Public Account - Release of 4th installment to Local Self Government Institutions for August, 2009 - Orders issued.

Pages