-
തദ്ദേശ സ്വയം ഭരണ വകുപ്പ് കുടുംബശ്രീ സംഘടനാ സംവിധാനം തെരഞ്ഞെടുപ്പ് അയല്‍ക്കൂട്ടങ്ങളുടെ അഫിലിയേഷന്‍ സമയപരിധി പുനര്‍ നിര്‍ണ്ണയിച്ച് ഉത്തരവാകുന്നു
-
തദ്ദേശ സ്വയംഭരണ വകുപ്പ് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വസ്തു നികുതി പരിഷ്ക്കരണം മൊബൈല്‍ ടവറുകളുടെ വസ്തു നികുതി നിരക്ക് നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശ സ്വയംഭരണ വകുപ്പ് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വസ്തു നികുതി പരിഷ്ക്കരണം ഗാര്‍ഹികേതര കെട്ടിടങ്ങള്‍ക്ക് വസ്തു നികുതി നിരക്ക് നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
-
തദ്ദേശ സ്വയംഭരണ വകുപ്പ് വാകത്താനം ഗ്രാമപഞ്ചായത്ത് 33 കെ വി സബ്സ്റ്റേഷന്‍ നിര്‍മ്മാണം വാകത്താനം വില്ലേജിലെ പഞ്ചായത്ത് വക 100 സെന്‍റ് സ്ഥലം കെ.എസ് ഇ.ബിയ്ക്ക് കൈമാറുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
-
Local Self Government Department - District Panchayat - Establishment - Posting of Finance Officers in District Panchayats - Conditions of service - modified - Orders issued.
-
തദ്ദേശ സ്വയംഭരണ വകുപ്പ് പാലക്കാട് നനഗരസഭ സ്റ്റേഡിയം ബസ് സ്റ്റാന്‍റില്‍ നിന്നും കോഴിക്കോട് കോയമ്പത്തൂര്‍ ബൈപാസ് റോഡുമായി ബന്ധിപ്പിക്കുന്ന 20 മീറ്റര്‍ റോഡ് വികസനനം സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍്കി ഉത്തരവാകുന്നു.
-
തദ്ദേശ സ്വയംഭരണ വകുപ്പ് മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് ബൈപാസ്, ടാക്സി സ്റ്റാന്‍റ് നനിര്‍മ്മാണം മുകുന്ദപുരം താലൂക്കിലെ വിവിധ സര്‍വ്വേ നമ്പറുകളില്‍പ്പെട്ട 80 സെന്‍റ് സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍്കി ഉത്തരവാകുന്നു.
-
Decentralised Planning 2008-09 - Funds for Expansion and Development - Transfer credit from consolidated fund to Public account - Release fo 8th installment to Local Self Government Institutions - Orders issued
-
KSUDP - Land acquisition for the implementation of Kollam Sewerage Project - Sanctioned - Orders issued
-
കോഴിക്കോട് കോര്‍പ്പറേഷന്‍ ജനയുഗം പ്രസ് കോമ്പൗണ്ടിന് സമീപം റോഡ് നിര്‍മ്മാണം വിവിധ സര്‍വ്വേ നമ്പറുകളില്‍പ്പെട്ട സ്ഥലം അക്വിസിഷന്‍ അനുമതി നല്‍കി ഉത്തരവാകുന്നു