Error message

  • Deprecated function: Array and string offset access syntax with curly braces is deprecated in require_once() (line 3161 of /usr/share/nginx/html/sanchitha.lsgkerala.gov.in/includes/bootstrap.inc).
  • Deprecated function: implode(): Passing glue string after array is deprecated. Swap the parameters in drupal_get_feeds() (line 394 of /usr/share/nginx/html/sanchitha.lsgkerala.gov.in/includes/common.inc).

Govt Orders

  • തദ്ദേശ സ്വയം ഭരണ വകുപ്പ് കൊച്ചി കോര്‍പ്പറേഷന്‍ ജനറം/കെ.എസ്.യു.ഡി.പി പദ്ധതികളുടെ ഭാഗമായി സ്വീവേജ് പമ്പിംഗ് സ്റ്റേഷന്‍ നിര്‍മ്മാണം വിവിധ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട 32.56 ആര്‍ സ്ഥലം അര്‍ജ്ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
  • തദ്ദേശ സ്വയം ഭരണ വകുപ്പ് പയ്യന്നൂര്‍ നഗരസഭ യു.ഐ.ഡി.എസ്.എസ്.എം.റ്റി. പദ്ധതി സ്ഥലമെടുപ്പിന് അനുമതി നല്‍കിയ ഉത്തരവിലെ സര്‍വ്വേ നമ്പരുകളില്‍ ഭേദഗതി വരുത്തി ഉത്തരവാകുന്നു.
  • തദ്ദേശ സ്വയം ഭരണ വകുപ്പ് കൊല്ലം കോര്‍പ്പറേഷന്‍ കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നതിനായി ശക്തികുളങ്ങര വില്ലേജിലെ വിവിധ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട 4 ഏക്കര്‍ ഭൂമി അര്‍ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
  • തദ്ദേശ സ്വയം ഭരണ വകുപ്പ് പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് അമ്പെയ്ത്ത് പരിശീലന കേന്ദ്രം, കായിക പരിശീലന കേന്ദ്രം ഇവ സ്ഥാപിയ്ക്കല്‍ പഞ്ചായത്ത് വാങ്ങിയ 8 ഏക്കര്‍ സ്ഥലം സ്പോര്‍ട്ട്സ് യുവജനകാര്യ ഡയറക്ടര്‍ക്ക് കൈമാറുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
  • തദ്ദേശ സ്വയം ഭരണ വകുപ്പ് നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് വനിതാ വിപണന കേന്ദ്രം സ്ഥാപിയ്ക്കല്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവില്‍ 433/10 എന്ന സര്‍വ്വേ നമ്പര്‍ കൂടി ഉള്‍പ്പെടുത്തി ഭേദഗതി ഉത്തരവാകുന്നു.
  • ശബരിമല തീര്‍ത്ഥാടനം ചികിത്സാര്‍ത്ഥം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സംഭവിക്കുന്ന മരണം രജിസ്ട്രാര്‍ക്ക് അറിയിപ്പ് നല്‍കുന്നതിനു മരണം സ്ഥിരീകരിക്കുന്ന ഡോക്ടറെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു
  • തദ്ദേശ സ്വയം ഭരണ വകുപ്പ് ജനറം/കെ.എസ്.യു.ഡി.പി. പദ്ധതികള്‍ക്കാവശ്യമായ സ്ഥലം അടിയന്തിരമായി ഏറ്റെടുക്കുന്നതിലേക്കായി കൊച്ചി, തിരുവനന്തപുരം നഗരസഭകളില്‍ സ്റ്റാന്‍ഡേര്‍ഡ് ലാന്‍റ് അക്വിസിഷന്‍ ടീം ഉള്‍ക്കൊള്ളുന്ന രണ്ട് സ്പെഷ്യല്‍ ലാന്‍റ് അക്വിസിഷന്‍ യൂണിറ്റുകള്‍ രൂപീകരിക്കുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
  • തദ്ദേശ സ്വയം ഭരണ വകുപ്പ് പൊന്നാനി നഗരസഭ ഖരമാലിന്യ സംസ്ക്കരണം സെന്‍റൊന്നിന് 16,500/ രൂപാ നിരക്കില്‍ 2.0685 ഏക്കര്‍ ഭൂമി വാങ്ങുന്നതിനും മുമ്പ് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവിലെ സര്‍വ്വേ നമ്പരുകളില്‍ ഭേദഗതി വരുത്തിയും ഉത്തരവാകുന്നു.
  • തദ്ദേശ സ്വയം ഭരണ വകുപ്പ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വസ്തു നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ വസ്തു നികുതി കുടിശ്ശിക വരുത്തിയവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • തദ്ദേശ സ്വയംഭരണ വകുപ്പ് അധികാര വികേന്ദ്രീകരണം വിവിധ വകുപ്പുകളില്‍ നിന്നുമുള്ള മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് പുനര്‍വിന്യസിക്കല്‍ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിയമിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

Pages