Error message

  • Deprecated function: Array and string offset access syntax with curly braces is deprecated in require_once() (line 3161 of /usr/share/nginx/html/sanchitha.lsgkerala.gov.in/includes/bootstrap.inc).
  • Deprecated function: implode(): Passing glue string after array is deprecated. Swap the parameters in drupal_get_feeds() (line 394 of /usr/share/nginx/html/sanchitha.lsgkerala.gov.in/includes/common.inc).

Govt Orders

  • തദ്ദേശ സ്വയം ഭരണ വകുപ്പ് കോഴിക്കോട് കോര്‍പ്പറേഷന്‍ വെജിറ്റബിള്‍ മാര്‍ക്കറ്റ് & ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം കസബ വില്ലേജിലെ 1.35 ഏക്കര്‍ സ്ഥലം അര്‍ജന്‍സി ക്ലോസില്‍പ്പെടുത്തി അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
  • Local Self Government Department - Decentralized Planning 2008-09 - Funds for Expansion and Development - Transfer credited from consolidated fund to Public Account - Release of 10th and last installment to Local Self Government Institutions - Orders issued.
  • Local Self Government Department - KSUDP - Land acquisition for the implemetation of various projects under JNNURM and KSUDP - Invocation of urgency clause - Sanction accorded - Orders issued.
  • തദ്ദേശ സ്വയം ഭരണ വകുപ്പ് എം.എന്‍. ലക്ഷംവീട് നവീകരണ പദ്ധതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • തദ്ദേശ സ്വയം ഭരണ വകുപ്പ് തദ്ദേശ സ്വയം ഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ മോണിട്ടറിംഗ് സംവിധാനം കാര്യക്ഷമമാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ നിശ്ചയിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • തദ്ദേശ സ്വയം ഭരണ വകുപ്പ് 2006-2007 വര്‍ഷത്തെ മികച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • കൊച്ചി നഗരസഭ ജനറം / കെ.എസ്.യു.ഡി.പി. പദ്ധതിയുടെ ഭാഗമായി സ്വീവേജ് പമ്പിംഗ് സ്റ്റേഷന്‍ നിര്‍മ്മാണം വിവിധ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട 32.56 ആര്‍ സ്ഥലം ഫാസ്റ്റ് ട്രാക്ക് സംവിധാനത്തില്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു
  • കൊടുങ്ങല്ലൂര്‍ നഗരസഭ ബസ് സ്റ്റാന്‍റ് അനുബന്ധ റോഡ് വീതി കൂട്ടുന്നതിന് കൂടുതലായി ആവശ്യമായി വരുന്ന 14.09 സെന്‍റ് ഭൂമി അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു
  • തദ്ദേശ സ്വയം ഭരണ വകുപ്പ് മുവാറ്റുപുഴ നഗരസഭ മണല്‍ കടവിലേയ്ക്കുള്ള വഴി നിര്‍മ്മാണം മാറാടി വില്ലേജിലെ 22 സെന്‍റ് സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
  • സമ്പൂര്‍ണ്ണ സുരക്ഷാ മിഷന്‍ പ്രോജക്ട് കണ്‍സള്‍ട്ടന്‍സി സേവനം ലഭ്യമാക്കുന്നതിന് വിദഗ്ദ്ധസമിതി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

Pages