-
തദ്ദേശ സ്വയംഭരണ വകുപ്പ് തിരുവനന്തപുരം നഗരസഭ അംഗന്‍വാടി നിര്‍മ്മാണം മുട്ടത്തറ വില്ലേജില്‍ 6 സെന്‍റ് ഭൂമി പൊന്നും വിലയ്ക്കെടുക്കുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു
-
തദ്ദേശസ്വയംഭരണ വകുപ്പ് വിനോദ നികുതി ശ്രീ ഗോകുലം മൂവീസ് നിര്‍മ്മിച്ച പഴശ്ശിരാജ എന്ന മലയാള സിനിമയെ വിനോദ നികുതിയില്‍ 50% ഇളവ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
-
Public Service - Appointment of Data Entry Operator and Computer operator / Junior Programmer on Daily Wage basis - Enchancement of wages
-
തദ്ദേശസ്വയംഭരണ വകുപ്പ് നെല്‍കൃഷി ചെലവ് ചെറുകിട കര്‍ഷകര്‍ക്ക് കൂടി ധനസഹായം ലഭ്യമാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശസ്വയംഭരണ വകുപ്പ് പതിനൊന്നാം പദ്ധതി വികേന്ദ്രീകൃതാസൂത്രണം നിര്‍വ്വഹണ ഉദ്യോഗസ്ഥരെ നിശ്ചയിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു
-
തദ്ദേശ സ്വയംഭരണ വകുപ്പ് മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്ത് പല്ലാരിമംഗലം മുറിയില്‍ വാലില്‍ കോളനിയിലേക്കുള്ള വഴി വികസനം സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു
-
Local Self Government Department - Budget Estimates 2009-10 - Funds for Maintenance Expenditure (Road Assets and Non-Road Assets) - Transfer credited from consolidated fund to Public Account - Release of 7th installment for October 2009 - orders issued
-
തദ്ദേശ സ്വയംഭരണ വകുപ്പ് മാനന്തവാടി ഗ്രാമപഞ്ചായത്ത് കേന്ദ്രീയ വിദ്യാലയം ആരംഭിക്കുന്നതിനായി 5 ഏക്കര്‍ സ്ഥലം വിലയ്ക്കു വാങ്ങി കേന്ദ്രീയ വിദ്യാലയ അധികൃതര്‍ക്ക് സൗജന്യമായി കൈമാറുന്നതിന് ഗ്രാമപഞ്ചായത്തിന് അനുമതി നല്‍കി ഉത്തരവാകുന്നു
-
Local Self Government Department - Decentralized Planning 2009-10 - Funds for Expansion and Development - Transfer credited from consolidated fund to Public Account - Release of 6th installment to Local Self Government Institutions for October 2009 - orders issued
-
Kerala Municipal Building Rules