Error message

  • Deprecated function: Array and string offset access syntax with curly braces is deprecated in require_once() (line 3161 of /usr/share/nginx/html/sanchitha.lsgkerala.gov.in/includes/bootstrap.inc).
  • Deprecated function: implode(): Passing glue string after array is deprecated. Swap the parameters in drupal_get_feeds() (line 394 of /usr/share/nginx/html/sanchitha.lsgkerala.gov.in/includes/common.inc).

Govt Orders

  • തദ്ദേശസ്വയംഭരണ വകുപ്പ് ഇ.എം.എസ്. ഭവന പദ്ധതി സാങ്കേതിക ഉപദേശം നല്‍കുവാന്‍ പരിജ്ഞാനമുള്ളയാളുടെ സേവനം ലഭ്യമാക്കുന്നത് മാര്‍ഗ്ഗ നിര്‍ദ്ദേശം അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • തദ്ദേശ സ്വയംഭരണ വകുപ്പ് - കാരോട് ഗ്രാമ പഞ്ചായത്ത് - പ്രാഥമികാരോഗ്യ കേന്ദ്രത്തിലേയ്ക്ക്‌ റോഡ്‌ വീതി കൂട്ടുന്നതിനായി സ്ഥലം അര്‍ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യുന്നതിന് - അനുമതി നല്കി - ഉത്തരവാകുന്നു.
  • Local Self Government Department - Malinya Mukta Keralam Action Plan - Sanitation Rating of Local Governments and Awards - Orders issued.
  • തദ്ദേശസ്വയംഭരണ വകുപ്പ് കോഴിക്കോട് പ്രീ റിക്രൂട്ട്മെന്‍റ് ട്രെയിനിംഗ് സെന്‍റര്‍ നടത്തുന്ന പരിശീലന പരിപാടി പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • തദ്ദേശസ്വയംഭരണ വകുപ്പ് ദത്തെടുക്കപ്പെട്ട കുഞ്ഞുങ്ങളുടെ ജനനം രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച് സ്പഷ്ടീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • തദ്ദേശസ്വയംഭരണ വകുപ്പ് - കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷ(കെയ്കോ)ന് മരാമത്ത് പ്രവൃത്തികള്‍ നടത്തുന്നതിനുള്ള അക്രഡിറ്റഡ്‌ ഏജന്‍സിയായി നിശ്ചയിച്ചുകൊണ്ടുള്ള തീരുമാനം - റദ്ദ്‌ ചെയ്ത് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
  • തദ്ദേശ സ്വയംഭരണ വകുപ്പ് എസ്റ്റാ കുടുംബശ്രീ സിഡിഎസ് മെമ്പര്‍സെക്രട്ടറിമാരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും നിര്‍ണ്ണയിച്ചുകൊണ്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവാകുന്നു.
  • തദ്ദേശ സ്വയംഭരണ വകുപ്പ് - സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ - കുടുംബശ്രീ - ആശ്രയ പദ്ധതി - പുന:പരിശോധന - നിര്‍വ്വഹണം - പരിചരണ സേവനങ്ങളുടെ മാര്‍ഗ്ഗ രേഖ - അംഗീകരിച്ച് - ഉത്തരവാകുന്നു.
  • തദ്ദേശസ്വയംഭരണ വകുപ്പ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സംരക്ഷണത്തിലുള്ള റോഡുകളില്‍ കിലോമീറ്റര്‍, ഹെക്ടോമീറ്റര്‍ കല്ലുകള്‍ സ്ഥാപിച്ച് ചെയിനേജ് രേഖപ്പെടുത്തല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • തദ്ദേശസ്വയംഭരണ വകുപ്പ് റോഡ് പുനരുദ്ധാരണ പദ്ധതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

Pages