-
തദ്ദേശസ്വയംഭരണ വകുപ്പ് – റോഡ് പുനരുദ്ധാരണ പദ്ധതി – അധിക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ - അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശസ്വയംഭരണ വകുപ്പ് – എച്ച്.ഐ.വി / എയ്ഡ്സ് ബാധിതര്‍ക്ക് പോഷകാഹാരം പ്രോജക്ട് – ഗ്രാമപ്രദേശങ്ങളില്‍ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംയുക്തമായും നഗരപ്രദേശങ്ങളില്‍ നഗരസഭകള്‍ നേരിട്ടും നടത്തുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശ സ്വയംഭരണ വകുപ്പ് - കുടിവെള്ള വിതരണം കാര്യക്ഷമമാക്കല്‍ - 30.05.2009 - ലെ സര്‍ക്കാര്‍ ഉത്തരവ് പരിഷ്ക്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശ സ്വയംഭരണ വകുപ്പ് - എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കേരള ലാ ജേര്‍ണലിന്റെ വരിക്കാരാകുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശ സ്വയം ഭരണ വകുപ്പ് - ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് - ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മിക്കുന്നതിന് സ്ഥലം അര്‍ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യാന്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
ഇ. എം. എസ്. സമ്പൂര്‍ണ ഭവന പദ്ധതി - പെര്‍മിറ്റ് ഫീസ് ഈടാക്കേണ്ടതില്ലെന്ന് വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
-
തദ്ദേശസ്വയംഭരണ വകുപ്പ് - ഗ്രാമപഞ്ചായത്തുകളിലെ മാവേലി സ്റ്റോറുകള്‍ക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങി നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശസ്വയംഭരണ വകുപ്പ് ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി - പ്രാദേശിക ഭവന നിധി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ -ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
Information Technology Department – Introduction of Back Up Policy to e-Governance application being implemented by Government Departments / Organisations – Orders issued.
-
Information Technology Department - Integrated Government Service Gate way (IGSG) based Map Info System - Standardization of application - guidelines issued - Orders issued.