-
തദ്ദേശ സ്വയംഭരണ വകുപ്പ് - നിറുത്തലാക്കിയതും നിലവിലുള്ളതുമായ വിവിധ വികസന അതോറിറ്റികള്‍ വഴിയായി ദുര്‍ബലവിഭാഗക്കാര്‍ക്ക് 1996ന് മുന്‍പ് അനുവദിച്ച ഭവന നിര്‍മ്മാണ വായ്പാകുടിശിക എഴുതി തള്ളി പണയാധാരങ്ങള്‍ തിരിച്ചു നല്‍കുന്നതിന് അനുമതി നല്‍കിയ ഉത്തരവില്‍ തൃശൂര്‍ വികസന അതോറിറ്റിയുടെ വിശദാംശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പരിഷ്ക്കരിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശസ്വയംഭരണ വകുപ്പ് - പ്രീപ്രൈമറി സ്കൂളുകള്‍ , ശിശുമന്ദിരങ്ങള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കുന്നതിനുള്ള പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശസ്വയംഭരണ വകുപ്പ് – പുനര്‍ വിന്യാസം – മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ സ്ഥലംമാറ്റം – സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശ സ്വയംഭരണ വകുപ്പ് – മുനിസിപ്പല്‍ ചെയര്‍മാന്‍മാരുടെ അതിഥി സല്‍ക്കാര ചെലവ് - വാര്‍ഷിക പരിധി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശസ്വയംഭരണ വകുപ്പ് – പുനര്‍വിന്യാസം – മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ സ്ഥലംമാറ്റം – സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ്. ഭവന പദ്ധതി - 2009-10 വാര്‍ഷിക പദ്ധതിയില്‍ വകയിരുത്തിയ വികസനഫണ്ട് വിഹിതം - ഷോര്‍ട്ട് ഫാള്‍ കണക്കാക്കുന്നത് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശ സ്വയം ഭരണ വകുപ്പ് - വസ്തുനികുതി - യുദ്ധത്തിലോ, സൈനിക നടപടികളില്‍ ഏര്‍പ്പെട്ടിരിക്കെ ഉണ്ടായ അപകടത്തിലോ മരണമടഞ്ഞ
അവിവാഹിതരായ സൈനികരുടെ മാതാപിതാക്കളുടെ യഥാര്‍ത്ഥ
താമസത്തിനായുള്ള കെട്ടിടങ്ങളെ വസ്തു നികുതി നല്‍കുന്നതില്‍ നിന്നും
ഒഴിവാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശസ്വയംഭരണ വകുപ്പ് - പതിനൊന്നാം പദ്ധതി വികേന്ദ്രീകൃതാസൂത്രണം - ആശുപത്രി സൂപ്രണ്ടുമാരെ നിര്‍വഹണ
ഉദ്യോഗസ്ഥരായി നിശ്ചയിച്ച ഉത്തരവ് ഭേദഗതി ചെയ്ത് ഉത്തരവ്
പുറപ്പെടുവിക്കുന്നു.
-
തദ്ദേശസ്വയംഭരണ വകുപ്പ് - എളയടം ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, വടകര, കോഴിക്കോടിനെ, കോഴിക്കോട് ജില്ലയിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്ന കെട്ടിടം, പാലം,റോഡ് എന്നീ പ്രവൃത്തികള്‍ നടപ്പാക്കുന്നതിനുള്ള അക്രഡിറ്റഡ് ഏജന്‍സിയായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശസ്വയംഭരണ വകുപ്പ് - കോഴിക്കോട് പ്രീ റിക്രൂട്ട്മെന്റ് ട്രെയിനിംഗ് സെന്റര്‍ നടത്തുന്ന പരിശീലന പരിപാടി പരിഷ്കരിച്ചുള്ള ഉത്തരവ് - വിശദീകരണം പുറപ്പെടുവിക്കുന്നു.