Error message

  • Deprecated function: Array and string offset access syntax with curly braces is deprecated in require_once() (line 3161 of /usr/share/nginx/html/sanchitha.lsgkerala.gov.in/includes/bootstrap.inc).
  • Deprecated function: implode(): Passing glue string after array is deprecated. Swap the parameters in drupal_get_feeds() (line 394 of /usr/share/nginx/html/sanchitha.lsgkerala.gov.in/includes/common.inc).

Govt Orders

  • തദ്ദേശ സ്വയം ഭരണ വകുപ്പ് തിരുവനന്തപുരം നഗരസഭ പട്ടം വാര്‍ഡില്‍ ചാലക്കുഴി റോഡില്‍ കാപ്പില്‍ റോഡ് സ്ഥലം അര്‍ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
  • Local Self Government Department - High Level Committee - BOT Projects of LSGI's - Execution of concession agreements - Permission granted - Orders issued.
  • Local Self Government Department - Decentralized Planning 2009-10 - Funds for Expansion and Development - Transfer credited from consolidated fund to Public Account - Release of 8th installment to Local Self Government Institutions for December, 2009 - Orders issued.
  • VPN Connectivity to local bodies through BSNL - Sanction accorded
  • തദ്ദേശ സ്വയംഭരണ വകുപ്പ് കീരംപാറ ഗ്രാമ പഞ്ചായത്ത് 2007-08 വാര്‍ഷിക പദ്ധതി ഭവന നിര്‍മ്മാണ പ്രോജക്ടുകള്‍ തുക വിവിധ സ്രോതസ്സുകളില്‍ നിന്ന് വിനിയോഗിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • തദ്ദേശ സ്വയം ഭരണ വകുപ്പ് കൊച്ചി നഗരസഭ ജനറം/കെ.എസ്.യു.ഡി.പി. പദ്ധതിയുടെ ഭാഗമായി സഹോദരന്‍ അയ്യപ്പന്‍ റോഡ് (എസ്.എ.റോഡ്) വികസനത്തിനും, ബസ്ബേയ്ക്കും വേണ്ടി വിവിധ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട 7.88 ആര്‍ ഭൂമി അര്‍ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
  • തദ്ദേശസ്വയംഭരണ വകുപ്പ് കണ്ണൂര്‍ ജില്ലയിലെ പാട്യം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നിര്‍മ്മിക്കുന്ന ആയുര്‍വേദ ഔഷധങ്ങള്‍ വാങ്ങുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയ ഉത്തരവ് ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • തദ്ദേശസ്വയംഭരണ വകുപ്പ് അധികാര വികേന്ദ്രീകരണം റവന്യൂ വകുപ്പില്‍ നിന്നുമുള്ള മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് പുനര്‍വിന്യസിക്കല്‍ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിയമിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു
  • വനംവന്യജീവി വകുപ്പ് ദാരിദ്രരേഖയ്ക്ക് താഴെ വരുമാനമുള്ള പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിനായി വനം വകുപ്പില്‍ നിന്നും തടി സൗജന്യമായി അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • തദ്ദേശ സ്വയംഭരണ വകുപ്പ് പട്ടിക വര്‍ഗ്ഗ സമുദായങ്ങളുടെ അടിസ്ഥാന വിവര ശേഖരണം (2008) സര്‍വേ വിഹിതം കുടിശ്ശിക ഈടാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

Pages