-
തദ്ദേശസ്വയംഭരണ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വസ്തു നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ വസ്തു നികുതി കുടിശ്ശിക വരുത്തിയവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശസ്വയംഭരണ വകുപ്പ് എസ്റ്റാ കുടുംബശ്രീ നഗര സിഡിഎസുകളുടെ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരുടെ ചുമതലകള്‍ അവരെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗ്യതകള്‍ എന്നിവ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശസ്വയംഭരണ വകുപ്പ് കൊച്ചി നഗരസഭ ബ്രഹ്മപുരം ഖരമാലിന്യ പ്ലാന്‍റ് സ്ഥലം പൊന്നും വിലയ്ക്കെടുക്കുന്നതിനാവശ്യമായ 85 കോടി രൂപ (എണ്‍പത്തിഅഞ്ച് കോടി രൂപ) കെ.യു.ആര്‍.ഡി.എഫ്.സിയ്ക്ക് വായ്പയായി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശ സ്വയംഭരണ വകുപ്പ് പാലക്കാട് ജില്ലയിലെ ത്രിതല പഞ്ചായത്തുകള്‍ അട്ടപ്പാടി മേഖലയില്‍ നടപ്പാക്കുന്നതിന് ഏറ്റെടുക്കുന്ന മരാമത്ത് പ്രോജക്ടുകളും നീര്‍ത്തടാധിഷ്ഠിത പ്രോജക്ടുകളും നിര്‍വ്വഹണം നടത്തുന്നതിനുള്ള അക്രഡിറ്റഡ് ഏജന്‍സിയായി അഹാഡ്സിനെ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
Local Self Government Department - Budget Estimates 2009-10- Funds for Maintenance Expenditure (Road Assets and Non-Road Assets) -Transfer credited from consolidated fund to Public Account - Release of 10th and last installment for January 2010 - Orders issued.
-
തദ്ദേശസ്വയംഭരണ വകുപ്പ് ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി ജില്ലാതല പ്രോഗ്രാം മാനേജുമെന്‍റ് കമ്മിറ്റിയില്‍ കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശസ്വയംഭരണ വകുപ്പ് 2009-10 വാര്‍ഷിക പദ്ധതി റോഡ് പുനരുദ്ധാരണ പദ്ധതിക്ക് വിഹിതം കണ്ടെത്തുവാന്‍ ഉത്പാദനമേഖലയുടെ വിഹിതം 40 ശതമാനത്തില്‍ നിന്നും 30 ശതമാനമായി കുറവ് ചെയ്യുന്നതിന് ത്രിതല പഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
Local Self Government Department - Decentralized Planning 2009-10 - Funds for Expansion and Development - Transfer credited from consolidated fund to Public Account - Release of 9th installment to Local Self Government Institutions for January, 2010 - Orders issued.
-
തദ്ദേശസ്വയംഭരണ വകുപ്പ് എന്‍.ആര്‍.ഇ.ജി.എസ്. നീര്‍ത്തട വികസന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാങ്കേതികസംഘാടന സഹായം നല്‍കുന്ന അക്രഡിറ്റഡ് സ്ഥാപനങ്ങള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ചാര്‍ജ്ജ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
Ad hoc bonus and special festival allowance 2008-2009 to state government employees and pensioners