-
Local Self Government Department - World Bank Assistance for strengthening Local Self Government Institutions - Negotiation with World Bank - permission granted - Orders issued.
-
തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ് ഭവന പദ്ധതി - ധനസഹായം ലഭിക്കുന്ന ഗുണഭോക്താക്കളുടെ വീടും സ്ഥലവും അന്യാധീനപ്പെട്ടുപോകാതിരിക്കുന്നതിന് നടപടി - മാര്‍ഗ്ഗ നിര്‍ദ്ദേശം - ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശ സ്വയംഭരണ വകുപ്പ് - 2007-08, 2008-09 വര്‍ഷങ്ങളിലെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു
-
തദ്ദേശ സ്വയം ഭരണ വകുപ്പ് - കരുനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് - ബസ്‌സ്റ്റാന്റിന് സ്ഥലമേറ്റെടുക്കല്‍ - സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
Local Self Government Department - Decentralized Planning 2009-10 - Funds for Expansion and Development - Transfer credited from consolidated fund to Public Account - Release of 10th and last installment to Local Self Government Institutions for February 2010 - Orders issued.
-
തദ്ദേശ സ്വയംഭരണ വകുപ്പ് - അയ്യമ്പുഴ ഗ്രാമ പഞ്ചായത്ത് - ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി വാങ്ങിയ ഭൂമി ഇ.എം.എസ് ഭവന പദ്ധതി പ്രകാരം വീട് വയ്ക്കുന്നതിനായി വിട്ടുകൊടുക്കുവാന്‍ - അനുമതി നല്‍കി ഉത്തരവാകുന്നു.
-
Local Self Government Department - Adoption of Double Entry Accrual Based system of accounting - Implementation in all the remaining Municipalities - Orders issued.
-
തദ്ദേശ സ്വയംഭരണ വകുപ്പ് - കൊച്ചി നഗരസഭ - ജെ.എന്‍ .എന്‍ .യു.ആര്‍ .എം. / കെ.എസ്.യു.ഡി.പി. പദ്ധതികളുടെ ഭാഗമായി തമ്മനം പുല്ലേപ്പടി റോഡ് വികസനത്തിനുവേണ്ടി ഭൂമി അര്‍ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശ സ്വയംഭരണ വകുപ്പ് നിറുത്തലാക്കിയതും നിലവിലുള്ളതുമായ വിവിധ വികസന അതോറിറ്റികള്‍വഴിയായി ദുര്‍ബലവിഭാഗക്കാര്‍ക്ക് 1996 ന് മുന്‍പ് അനുവദിച്ച ഭവന നിര്‍മ്മാണ വായ്പാകുടിശ്ശിക മുതലും, പലിശയും പിഴപ്പലിശയും ഉള്‍പ്പെടെ കടബാദ്ധ്യത എഴുതിതള്ളി പണയാധാരങ്ങള്‍ തിരിച്ചു നല്‍കുന്നതിന് അനുമതി നല്‍കി പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് പരിഷ്ക്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശ സ്വയംഭരണ വകുപ്പ് - കുടുംബശ്രീ - ഹോസ്പിറ്റല്‍ കിയോസ്ക് - ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ (കിയോസ്ക് എക്സിക്യൂട്ടീവ്) ദിവസവേതന നിരക്ക് വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.