-
പതിനൊന്നാംപദ്ധതി ജനകീയാസൂത്രണം 200809 വാര്‍ഷിക പദ്ധതിക്കും രണ്ടാംഘട്ട പ്രോജക്ടുകള്‍ക്കും അംഗീകാരം നേടുന്നതിനുള്ള അവസാന തീയതി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
-
Decnetralised Planning 2008-09 - Funds for Expansion and Development - Transfer credited from consolidated fund to Public Account - Release of 7th instalment to Local Self Govt. Institutions - orders issed
-
Local self Government Department -Budget Estimates 2008-09 - Funds for Traditional functions (General Purpose Fund) - Transfer credited from Consolidated fund to Public Account - Release of 8th instalment for November, 2008 - Orders Issued
-
പത്തനംതിട്ട നഗരസഭ ഭൂരഹിതരായ പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങല്‍ വിവിധ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട സ്ഥലങ്ങള്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു
-
പാലക്കാട് നഗരസഭ കല്‍വാക്കുളം നഗരാസൂത്രണ പദ്ധതി റോഡ് വികസനം വിവിധ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട 1.915 ഏക്കര്‍ സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു
-
Panchayat Establishment - Seniority list of Senior Superintend, Assistant Director of Panchayats, Deputy Director of panchayats, Joint Director of panchayats and Additional Director of panchayats
-
കുന്നുകര ഗ്രാമപഞ്ചായത്ത് കുറുപ്പിന്‍റെ കുളത്തില്‍ നിര്‍മ്മിച്ചിട്ടുള്ള പൊതുശ്മശാനത്തിന്‍റെ പ്രവര്‍ത്തനത്തിനായി വിവിധ സര്‍വ്വെ നമ്പരുകളില്‍പ്പെട്ട 15 സെന്‍റ് സ്ഥലം പൊന്നും വിലയ്ക്കെടുക്കുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു
-
ആശ്രയ പദ്ധതി പ്രകാരമുള്ള ഭവന നിര്‍മ്മാണം
ധനസഹായ തുക വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശ സ്വയംഭരണ വകുപ്പ് പത്തനാപുരം ഗ്രാമപഞ്ചായത്ത് പബ്ലിക് മാര്‍ക്കറ്റ് വികസനം പത്തനാപുരം വില്ലേജിലെ സര്‍വ്വേ നമ്പര്‍ 477/7ല്‍പ്പെട്ട 15 സെന്‍റ് (5.60ആര്‍) സ്ഥലം അര്‍ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യല്‍ അനുമതി നല്‍കി ഉത്തരവാകുന്നു
-
വിവര സാങ്കേതിക വകുപ്പ് സര്‍ക്കാര്‍ ഓഫീസുകളില്‍ മലയാളം കമ്പ്യൂട്ടിംഗ് ലഭ്യമാക്കുന്നതു സംബന്ധിച്ച് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും യുണികോഡ് അധിഷ്ഠിത മലയാളം അക്ഷരം ഉപയോഗിക്കേണ്ടതാണെന്ന്ഉത്തരവ് പുറപ്പെടുവിക്കുന്നു.