-
പത്താം പഞ്ചവത്സര പദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃതാസൂത്രണം ഹൗസ്കംവര്‍ക്ക്ഷെഡ് നിര്‍മ്മാണം എന്ന പരിപാടിയുടെ യൂണിറ്റ് കോസ്റ്റ് പുതുക്കി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
FLOW OF FUNDS AND UTILISATION OF BUDGET PROVISION TO LOCAL BODIES- INSTRUCTION/GUIDLINES-FROM XII MODIFIED- ORDERS ISSUED
-
Way and means position of the State - withdrawal of funds-Restriction on Treasury payment - Exemption granted -orders Issued.
-
ഒമ്പതാം പഞ്ചവത്സര പദ്ധതിത്രിതല പഞ്ചായത്തുകളുടെ 20012002 വാര്‍ഷിക പദ്ധതികേന്ദ്രാവിഷ്കൃത പരിപാടികള്‍ ഉദ്ഗ്രഥനം ചെയ്യുന്നത് സംബന്ധിച്ച്മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
കേന്ദ്രാവിഷ്കൃത ഗ്രാമ വികസന പരിപാടികള്‍ ജവഹര്‍ ഗ്രാമ സമൃദ്ധി യോജന (ഐ.ജി.എസ്.വൈ) പദ്ധതി നടത്തിപ്പ് ഊര്‍ജ്ജസ്വലമാക്കുന്നതിന്‍റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി വിഹിത വിതരണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവാകുന്നു.
-
Local Bodies -Deposit of funds -Openning of account by the Panchayat Raj Institutions in Co-operative Banks/Naionalised Banks - Orders issued.
-
തദ്ദേശസ്വയംഭരണ വകുപ്പ് കേന്ദ്രാവിഷ്കൃത പദ്ധതി ജവഹര്‍ ഗ്രാമ സമൃദ്ധിയോജന (ജെ.ജി.എസ്.വൈ) നിര്‍വ്വഹണ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശ സ്വയംഭരണ വകുപ്പ് ഗ്രാമവികസനം കേന്ദ്രാവിഷ്ക്യത ഗ്രാമീണ സ്വയംതൊഴില്‍ പദ്ധതി സ്വര്‍ണ്ണജയന്തി ഗ്രാമസ്വറോസ്ഗാര്‍ യോജന (എസ്.ജി.എസ്.വൈ) മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
വികേന്ദ്രീകൃതാസൂത്രണം 20032004 ലെ വാര്‍ഷിക പദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങളുടെ പട്ടികവര്‍ഗ്ഗ ഉപപദ്ധതി തയ്യാറാക്കലും നിര്‍വഹണവും മാര്‍ഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
GUIDELINES FOR THE PREPARATION OF THE TENTH
FIVE-YEAR PLAN BY LOCAL GOVERNMENTS