-
വികേന്ദ്രീകൃതാസൂത്രണം ആരോഗ്യ സുരക്ഷാ ഇന്‍ഷ്വറന്‍സ് പദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങള്‍ പദ്ധതി വിഹിതത്തില്‍ നിന്ന് വകയിരുത്തുന്ന തുക മേഖലാ വിഭജന പരിധിയില്‍ നിന്നും ഒഴിവാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ഖാദി ഗ്രാമവ്യവസായ പ്രോജ്ക്ട് ഓഫീസര്‍മാരെ ഖാദി ഗ്രാമവ്യവസായ പ്രോജക്ടുകളുടെ നിര്‍വഹണ ഉദ്യോഗസ്ഥരായി അംഗീകരിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
NABARD- RURAL ROAD PROJECTS- TECHNICAL SANCTION- AMENDMENT-ORDERS ISSUED.
-
തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഹോണറേറിയവും ബത്തകളും പുതുക്കി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശ സ്വയംഭരണ വകുപ്പ് ജനകീയാസൂത്രണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങല്‍ നടത്തുന്ന മരാമത്ത് പണികളുടെ പ്ലാന്‍, എസ്റ്റിമേറ്റ് മുതലായവ തയ്യാറാക്കുന്നതിന് സ്വകാര്യ എന്‍ജിനീയര്‍മാരെ നിയോഗിക്കുന്നതിന് അനുമതി നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശ സ്വയംഭരണ വകുപ്പ് ജനകീയാസൂത്രണം കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്ന അംഗന്‍വാടി ഹെല്‍പ്പര്‍മാര്‍ക്ക് പ്രതിമാസം 50 രൂപ ഓണറേറിയം നല്‍കാന്‍ അനുവാദം നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശ സ്വയംഭരണ വകുപ്പ് ജനകീയാസൂത്രണം അപ്രന്‍റീസ്/സ്വകാര്യ എഞ്ചിനീയര്‍മാരെ നിയമിക്കല്‍ സേവന കാലാവധി ദീര്‍ഘിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
ഗ്രാമവികസനം കേന്ദ്രാവിഷ്കൃത ഗ്രാമീണ സ്വയം തൊഴില്‍ പദ്ധതി സ്വര്‍ണ്ണ ജയന്തി ഗ്രാമസ്വറോസ്ഗാര്‍ യോജന (എസ്.ജി.എസ്.വൈ) പരിശീലന ചെലവ് സംബന്ധിച്ച് നിലവിലുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശ സ്വയംഭരണ വകുപ്പ്ഗ്രാമവികസന വകുപ്പ് പുതിയ കേന്ദ്രാവിഷ്കൃത പദ്ധതിസമ്പൂര്‍ണ്ണ ഗ്രാമീണ റോസ്ഗാര്‍ യോജനയ്ക്ക് (എസ്.ജി.ആര്‍.വൈ) തുടക്കം കുറിക്കുന്നത് സംബന്ധിച്ച്ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശ സ്വയംഭരണ വകുപ്പ് ജനകീയാസൂത്രണം നെഹ്റു യൂവകേന്ദ്ര നിര്‍വ്വഹണ ഏജന്‍സിയായി അംഗീകരിക്കുന്നത് സംബന്ധിച്ച്