-
തദ്ദേശസ്വയംഭരണ വകുപ്പ് ഗ്രാമവികസനം കേന്ദ്രാവിഷ്കൃത ഗ്രാമീണ സ്വയം തൊഴില്‍ പദ്ധതി സ്വര്‍ണജയന്തി ഗ്രാമസ്വറോസ്ഗാര്‍ യോജന (എസ്.ജി.എസ്.വൈ) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
ഒന്‍പതാം പഞ്ചവല്‍സര പദ്ധതി 20012002 വാര്‍ഷിക പദ്ധതി തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സെക്ടറല്‍ കമ്മിറ്റികളെ പദ്ധതി നിര്‍വ്വഹണ മോണിറ്ററിംഗ് സമിതികളായി അംഗീകരിച്ച്ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
വികേന്ദ്രീകൃതാസൂത്രണം തദ്ദേശഭരണ സ്ഥാപനങ്ങള്‍ ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
ഒന്‍പതാം പഞ്ചവല്‍സര പദ്ധതി തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 20012002 ലെ വാര്‍ഷിക പദ്ധതി ജില്ലാ പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും ഏറ്റെടുക്കുന്ന പ്രത്യേക ഘടകപദ്ധതി റോഡുകള്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വൈദ്യുത പ്രോജക്ടുകള്‍ക്ക് ഡിപ്പോസിറ്റ് നല്‍കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
1994ലെ കേരള പഞ്ചായത്ത് രാജ് (പൊതുമരാമത്ത് പണികളുടെ നടത്തിപ്പ്)ചട്ടങ്ങളിലേയും 1994ലെ കേരളാ മുനിസിപ്പാലിറ്റി (പൊതുമരാമത്ത് പണികളുടെ നടത്തിപ്പും സാധനങ്ങള്‍ വാങ്ങലും) ചട്ടങ്ങളിലേയും വ്യവസ്ഥകളനുസരിച്ച് ഗുണഭോക്തൃസമിതി കണ്‍വീനര്‍ തദ്ദേശ ഭരണസ്ഥാപനവുമായി വയ്ക്കേണ്ട കരാറിന്‍റേയും ഗുണഭോക്തൃസമിതി അംഗങ്ങള്‍ തദ്ദേശ ഭരണസ്ഥാപനത്തിന് ഒപ്പിട്ട് നല്‍കേണ്ട സമ്മത പത്രത്തിന്‍റേയും ഫോര്‍മാറ്റുകള്‍ നിശ്ചയിച്ച്കൊണ്ട് ഉത്തരവാകുന്നു.
-
തദ്ദേശ സ്വയംഭരണ വകുപ്പ് കേരള വികസന പദ്ധതി ഇന്‍റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്‍ററിനെ നിര്‍വഹണ ഏജന്‍സിയായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശ സ്വയംഭരണ വകുപ്പ് കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് എന്ന സംഘടനയെ അക്രഡിറ്റഡ് ഏജന്‍സിയായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
വികേന്ദ്രീകൃതാസൂത്രണം അക്ഷയ കമ്പ്യൂട്ടര്‍ സാക്ഷരതാ പരിപാടി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തീരപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് കൈവശരേഖ താല്കാലിക വീട്ട് നമ്പര്‍, വൈദ്യുതി, റേഷന്‍ കാര്‍ഡ് എന്നിവ നല്കുന്നതിന് ഉത്തരവ് പുറപ്പെടുവിക്കുന്നു