-
തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വനാതിര്‍ത്തിക്കുള്ളില്‍ പട്ടികവര്‍ഗ്ഗ ഉപ പദ്ധതിപ്രകാരം ഏറ്റെടുക്കുന്ന നിര്‍മ്മാണ പ്രവൃത്തികളുടെ നിര്‍വ്വഹണ ചുമതല ഇക്കോ ഡവലപ്മെന്‍റ് സൊസൈറ്റിയെ/ വനസംരക്ഷണസമിതിയെ ഏല്പിക്കുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
-
Rules for National Old Age Pension & National Maternity Benefit Scheme- Amendment
-
Social Welfare-Social Security Pension-Rate of Pension-Enhanced- Orders issued
-
തദ്ദേശ സ്വയംഭരണ വകുപ്പ് വിക്രേന്ദ്രീക്യതാസൂത്രണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വാഹനം വാങ്ങുന്നതിന് പൊതുവായ മാര്‍ഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
സാമൂഹ്യ ക്ഷേമ വകുപ്പ് അവിവാഹിതരായ 50 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
SOCIAL WELFARE DEPARTMENT - NATIONAL SOCIAL ASSISTANCE PROGRAMME (NSAP) MODIFICATION TO THE EXISTING GUIDELINES - ORDERS ISSUED
-
1982 ലെ കേരള കര്‍ഷക തൊഴിലാളി പെന്‍ഷന്‍ പദ്ധതിയുടെ പുതുക്കിയ ചട്ടങ്ങള്‍
-
1998 ലെ കേരള കര്‍ഷക തൊഴിലാളി പെന്‍ഷന്‍ പദ്ധതിയുടെ പുതുക്കിയ ചട്ടങ്ങള്‍ രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
വികേന്ദ്രീകൃതാസൂത്രണം തദ്ദേശഭരണ സ്ഥാപനങ്ങള്‍ 200506 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനുളള മാര്‍ഗ്ഗരേഖ ഭേദഗതി ചെയ്തും മാര്‍ഗ്ഗരേഖയ്ക്ക് വിശദീകരണങ്ങള്‍ നല്‍കിയും ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തൊഴില്‍ വകുപ്പ് തൊഴില്‍ രഹിത വേതന പദ്ധതിയുടെ പുതുക്കിയ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.