-
Local Self Government Department – Re-organisation of Block Panchayats in the State – Formation of six new Block Panchayats – Officers on Special Duty – Appointed – Orders issued.
-
Local Self Government Department – Information Kerala Mission – Sevana and Hospital Kiosk for births and deaths registration – engaging of messengers at private hospitals under Hospital Kiosk Programme – sanctioned – Orders issued.
-
തദ്ദേശസ്വയംഭരണ വകുപ്പ് :- ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയില്‍ നഗര പ്രദേശത്ത് നഗര തൊഴിലുറപ്പ് പദ്ധതി നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
അയ്യമ്പുഴ ഗ്രാമപഞ്ചായത്ത്-ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി വാങ്ങിയ ഭൂമിയില്‍ പട്ടികജാതിയില്‍പ്പെട്ട ഭവനരഹിതര്‍ക്ക് വീട് വക്കുന്നതിനായി ഭൂമി വിട്ടു നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവു പുറപ്പെടുവിക്കുന്നു.
-
Kudumbashree – Takeover of Bhavanashree Loan by Government
-
തദ്ദേശസ്വയംഭരണ വകുപ്പ് -വികേന്ദ്രീകൃതാസൂത്രണം -പട്ടിക വര്‍ഗ സമുദായങ്ങളുടെ അടിസ്ഥാന വിവരശേഖരണം(2008) -വിഹിതം നിശ്ചയിച്ച്-ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
Funds for Expansion and Development-Transfer credited from consolidated fund to Public Account-release of 5th installment to local self government institutions for september2010
-
Funds for Maintenance Expenditure-(Road Assets&Non road Assets)-Transfer credited from consolidated fund to Public Account-Release of 6th installment
-
പൊതുവിദ്യാഭ്യാസം - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് ഓണ്‍ലൈനായി ലഭിക്കുന്ന കമ്പ്യൂട്ടര്‍ പ്രിന്റഡ് ജനന സര്‍ട്ടിഫിക്കറ്റുകള്‍ സ്കൂള്‍ പ്രവേശനത്തിന് വയസ്സ് തെളിയിക്കുന്നതിനുള്ള രേഖയായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
ആദായകരമായ വികസന പദ്ധതികള്‍-കേരള സംസ്ഥാന ഗ്രാമവികസന ബോര്‍ഡ്(നിര്‍ത്തലാക്കിയത്)-ഗ്രാമപഞ്ചായത്തുകളുടെ കുടിശ്ശിക തുക,അധിക പലിശ,പിഴപ്പലിശ എന്നിവ ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി-അനുമതി നല്‍കി ഉത്തരവാകുന്നു.