-
Local Self Government Department – Budget Estimates 2009-10 – Funds for Maintenance Expenditure (Road Assets and Non-Road Assets) – Transfer credited from consolidated fund to Public Account – Release of 8th installment – Orders issued.
-
Local Self Government Department – Decentralized Planning 2010-11 – Funds for Expansion and Development – Transfer credited from consolidated fund to Public Account – Release of 7th installment to Local Self Government Institutions for November, 2010 – Orders issued.
-
തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതിയുടെ വായ്പാ തിരിച്ചടവ് - മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
Local Self Government Department-National Rural Livelihood Mission-Implementation in Kerala-Administrative arrangements-orders issued
-
കണ്ണൂര്‍ ജില്ലയിലെ പാട്യം സോഷ്യല്‍ സര്‍വ്വീസസ് സൊസൈറ്റി നിര്‍മ്മിക്കുന്ന ആയുര്‍വേദ ഔഷധങ്ങള്‍ വാങ്ങുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അനുമതി ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശ സ്വയംഭരണ വകുപ്പ് - കുടുംബശ്രീ - കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരുടെ നിയമനരീതി, പ്രവര്‍ത്തനമേഖല, പ്രതിഫലം എന്നിവ സംബന്ധിച്ച് പരിഷ്ക്കരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ - സ്പഷ്ടീകരണം നല്‍കിക്കൊണ്ട് ഉത്തരവാകുന്നു.
-
Guidelines for the procurement of goods and services in Local Self Government in Kerala
-
Local Self Government Department – World Bank aided Kerala Local Government Project (KLGP) for strengthening of Panchayat Raj Institutions – Engagement of Deputy Project Director, Consultant for Finance & Procurement & Consultant for Capacity building for the Project – orders issued.
-
തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2010-ലെ പുനസംഘടന - വാര്‍ഷിക പദ്ധതി നടത്തിപ്പിനും കൈമാറിക്കിട്ടിയ സ്ഥാപനങ്ങളുടെ പരിപാലനത്തിനുമുള്ള മാര്‍ഗരേഖ.
-
തദ്ദേശ സ്വയംഭരണ വകുപ്പ് - നിര്‍ത്തലാക്കിയതും നിലവിലുള്ളതുമായ വികസന അതോറിറ്റികളില്‍ നിന്നും എല്‍ .ഐ.ജി., എം.ഐ.ജി., എച്ച്.ഐ.ജി. വിഭാഗത്തില്‍ ഭവന വായ്പയെടുത്ത് കുടിശ്ശികയായിട്ടുള്ള ഗുണഭോക്താക്കള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം കുടിശ്ശിക തീര്‍ക്കുന്നതിന് നല്‍കിയ അനുമതിയുടെ കാലാവധി മൂന്നുമാസത്തേയ്ക്കുകൂടി ദീര്‍ഘിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.