-
പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം - 2011-12 വാര്‍ഷിക പദ്ധതി തയ്യാറാക്കി അംഗീകാരം നേടല്‍ - നടപടിക്രമങ്ങള്‍ നിശ്ചയിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശ സ്വയംഭരണ വകുപ്പ് - വിവാഹ രജിസ്ട്രേഷന്‍ - കമ്പ്യൂട്ടര്‍വത്ക്കരണം - മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച ഉത്തരവ്.
-
തദ്ദേശസ്വയംഭരണ വകുപ്പ് :- അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി (AUEGS) – പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശസ്വയംഭരണ വകുപ്പ് - മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ് - ജീവനക്കാര്യം - തിരുവനന്തപുരം നഗരസഭയോട് പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ക്കല്‍ - ജനന മരണ വിവാഹ രജിസ്ട്രാറുടെ അധിക ചുമതല ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
മുനിസിപ്പല്‍ കോമണ്‍ സര്‍വ്വിസ് – ജീവനക്കാര്യം – തിരുവനന്തപുരം നഗരസഭയോട് പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ക്കല്‍ - ജനന മരണ വിവാഹ രജിസ്ട്രാരുടെ അധിക ചുമതല ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് നല്‍കുന്നതിന് അനുമതി നല്‍കി കൊണ്ടുള്ള ഉത്തരവ്
-
2010ലെ കേരളാ മുനിസിപ്പാലിറ്റി (സ്റ്റാന്‍ഡിംഗ് കമ്മിറ്റി) രണ്ടാം ഭേദഗതി
-
തദ്ദേശസ്വയംഭരണ വകുപ്പ്-2010ലെ കേരള പഞ്ചായത്ത് രാജ് (സ്റ്റാന്‍ഡിംഗ് കമ്മിറ്റി) രണ്ടാം ഭേദഗതി
-
Local Self Government Department-Reorganisation of Block Panchayats-Head quarters of the integrated Pandalam Block Panchayat-Judgment of the Hon'ble High Court-Fixation of Kulanada as head Quarters,on temporary basis
-
മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ വികസനം - സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ മെന്‍റല്‍ റിട്ടാര്‍ഡേഷന്‍, തിരുവനന്തപുരം എന്ന സ്ഥാപനത്തെ അംഗീകൃത നിര്‍വ്വഹണ ഏജന്‍സിയായി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
Local Self Government-Reorganisation of Block Panchayats in the State-Creation/Cession of Block Panchayats-Administrative arrangements-orders issued