-
Panchayat establishment – Conversion of Grama Panchayat as Municipalities/Merger of Grama Panchayats with Municipalities/Corporations – Continuance of Staff of Panchayat Department
-
Local Self Government Department – Appointment – of Administrative Committees in Panchayats/Municipalities in the absence of elected Committees/Councils – Duties and functions of the President/Chairperson/Mayor of the Panchayats/Municipalities – Member of the Administrative Committee – Authorised – Orders issued.
-
Local Self Government Department – Appointment of Administrative Committees in Panchayats and Municipalities in the absence of elected Committees/Councils – Guidelines issued – Modified – Orders issued.
-
തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ് സമ്പൂര്‍ണ്ണ ഭവന പദ്ധതി - വായ്പാതുക എം.എന്‍ ലക്ഷം വീട് പുനര്‍ നിര്‍മ്മാണ പദ്ധതിക്കും ഇന്ദിരാ ആവാസ് യോജനയ്ക്കും വിനിയോഗിക്കാവുന്നതാണെന്ന് വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
Local Self Government Department – Budget Estimates 2009-10 – Funds for Maintenance Expenditure (Road Assets and Non-Road Assets) – Transfer credited from consolidated fund to Public Account – Release of 7th installment – Orders issued.
-
Local Self Government Department – Decentralized Planning 2010-11 – Funds for Expansion and Development – Transfer credited from consolidated fund to Public Account – Release of 6th installment to Local Self Government Institutions for October, 2010 – Orders issued.
-
തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി - ഭരണ സമിതികള്‍ നിലവിലില്ലാത്ത കാലയളവില്‍ ഭവനപദ്ധതി അക്കൌണ്ട് കൈകാര്യം ചെയ്യുന്നതിന് താല്ക്കാലിക ക്രമീകരണം ഏര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശ സ്വയംഭരണ വകുപ്പ് - കുടുംബശ്രീ - സംഘടനാ സംവിധാനം - ഏരിയ ഡവലപ്മെന്റ് സൊസൈറ്റി/കമ്മ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റി ഭരണസമിതി അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകള്‍കൂടി ഉള്‍പ്പെടുത്തി കുടുംബശ്രീ സി.ഡി.എസ്. ബൈലോയില്‍ ഭേദഗതി വരുത്തിക്കൊണ്ട് ഉത്തരവാകുന്നു.
-
ദത്തെടുക്കപ്പെട്ട കുഞ്ഞുങ്ങളുടെ ജനന രജിസ്ട്രേഷന്‍ - ഗാര്‍ഡിയന്‍ഷിപ്പ്(രക്ഷാകര്‍ത്തൃത്വം) രേഖപ്പെടുത്തുന്നതു സംബന്ധിച്ച് സ്പഷ്ടീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
Local Self Government Department-Appointment of Administrative Committees in Panchayats and Municipalities in the absence of elected committees/councils-Guidelines and directives for the functioning of Administrative Committees-orders issued