-
തദ്ദേശ സ്വയംഭരണ വകുപ്പ് 20052006ലെ പദ്ധതി വിഹിതം ക്യാരിഓവര്‍ വര്‍ക്കുകള്‍ക്ക് ജൂണ്‍ 30 വരെ
സമയം അനുവദിച്ച് ഉത്തരവാകുന്നു.
-
തദ്ദേശഭരണ വകുപ്പ് കേരള പഞ്ചായത്ത് രാജ് ആക്റ്റ് 1994 അധികാര വികേന്ദ്രീകരണം ആരോഗ്യ വകുപ്പില്‍ നിന്നും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതലായി കൈമാറുന്ന അധികാര/അവകാശങ്ങള്‍ജില്ലാ പഞ്ചായത്തുകള്‍ക്ക് കൈമാറുന്നവ സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
-
Modernising Government Programme- Policy on Capacity Building of Local Government in Financial Management- Approved- Orders issued.
-
നഗര ഗ്രാമാസൂത്രണ വകുപ്പ് ജില്ലാതല ഓഫീസുകള്‍ ജില്ലാ പ്ലാനിംഗ് കമ്മിറ്റിയുടെ സ്പേഷ്യല്‍ പ്ലാനിംഗ് വിഭാഗമായി മാറ്റി ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
ഗ്രാമപഞ്ചായത്ത് ഗ്രാമീണഭവന നിര്‍മ്മാണ വായ്പാസബ്സിഡി പരിപാടി നിര്‍വ്വഹണ നിര്‍ദ്ദേശങ്ങളില്‍ പരിപാടി നടപ്പാക്കുന്ന ബാങ്കുകളുടെ കൂട്ടത്തില്‍ സൗത്ത് മലബാര്‍ ഗ്രാമീണ ബാങ്കിനെക്കൂടി ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി രൂപീകരണം സ്പഷ്ടീകരണം ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
Local Self Government Department - Information Kerala Mission - Guidelines for handling pilot projects - orders issued.
-
Panchayat Department- Computersation of Panchayat Directorate and Deputy Director of Panchayat Officers,Thiruvananthapuram and Kasaragod- Administrative Sanction accorded-Orders issued.
-
തദ്ദേശ സ്വയംഭരണ വകുപ്പ് - മുനിസിപ്പല്‍ ഭരണ ഡയറക്ടറേറ്റിന്റെ പേര് 'ഡയറക്ടറേറ്റ് ഓഫ് അര്‍ബന്‍ അഫയേഴ്സ്' എന്നാക്കി മാറ്റി ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
Local Self Government Department-Implementation of "Yuva Shree"- Working Instructions- Issued