Error message

  • Deprecated function: Array and string offset access syntax with curly braces is deprecated in require_once() (line 3161 of /usr/share/nginx/html/sanchitha.lsgkerala.gov.in/includes/bootstrap.inc).
  • Deprecated function: implode(): Passing glue string after array is deprecated. Swap the parameters in drupal_get_feeds() (line 394 of /usr/share/nginx/html/sanchitha.lsgkerala.gov.in/includes/common.inc).

Govt Orders

  • തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കോഴി വളര്‍ത്തല്‍ പദ്ധതിക്ക് കോഴികുഞ്ഞുങ്ങള്‍, കോഴിത്തീറ്റ, കൂട് തുടങ്ങിയ സാധനസാമഗ്രികള്‍ സംസ്ഥാന പൗള്‍ട്രി ഡെവലപ്മെന്‍റ് കോര്‍പ്പറേഷനില്‍ നിന്നും സ്റ്റോര്‍സ് പര്‍ച്ചേസ് ചട്ടങ്ങളില്‍ ഇളവുനല്‍കി വാങ്ങുന്നതിന് അനുവാദം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ മഴവെളള സംഭരണ പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതിനുളള അക്രഡിറ്റഡ് ഏജന്‍സിയായി സോഷ്യോ ഇക്കണോമിക്ക് യൂണിറ്റ് ഫൗണ്ടേഷന്‍ അംഗീകരിച്ച് ഉത്തരവ്.
  • തദ്ദേശ സ്വയംഭരണ വകുപ്പ് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കമ്യൂണിറ്റി കോണ്‍ട്രാക്ടിംഗ് മുഖേന നടപ്പാക്കാനുദ്ദേശിക്കുന്ന സ്വാശ്രയകുടിവെള്ള പദ്ധതിയ്ക്ക് കേരള ഗ്രാമീണ കുടിവെള്ള ശുചിത്വ ഏജന്‍സിയുടെ നിരക്കുകള്‍ പ്രകാരം എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് പ്രത്യേകാനുമതി നല്‍കി ഉത്തരവാകുന്നു.
  • Decentralised Planning 2005-2006- Release of third instalment of Plan Assistance to Block Panchayats - Authoising ADC's (General) to release the amount to Block Panchayat - Orders issued.
  • തദ്ദേശ സ്വയംഭരണ വകുപ്പ് ഇടുക്കി ജില്ലാ പഞ്ചായത്ത്മൂന്നാര്‍, ദേവികുളം, പീരുമേട്, ഏലപ്പാറ എന്നീ ഡിവിഷനുകളിലെ എസ്റ്റേറ്റ് റോഡ് പരിഷ്കരിക്കുന്നതിന് പ്രത്യേക അനുവാദംഉത്തരവ് പുറപ്പെടുവിക്കുന്നു.
  • തദ്ദേശ സ്വയംഭരണ വകുപ്പ് തൃശ്ശൂര്‍ മെട്രോ ഇന്നവേഷന്‍സിന് നിബന്ധനകള്‍ക്കു വിധേയമായി ബസ് ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • പഞ്ചായത്ത് വകുപ്പ് റോഡ് റോളറുകളുടെ വാടക നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • Local self Government Department - Accreditation to Socio- Economic Unit Foundation, Thiruvananthapuram to execute Projects under decentralised plan schemes - Sanctioned - Orders issued.
  • Local Self Government Department-Purchase of wooden furniture from Forest Industries (Travancore) Limited by Local Bodies without tender-sanctioned-Orders Issued.
  • Implementation of Public works by authorised Non- Governmental Organisation under the works Rules Premission to Kerala Agro Industries Corporation Ltd-Sanctioned -Orders Issued.

Pages