Error message

  • Deprecated function: Array and string offset access syntax with curly braces is deprecated in require_once() (line 3161 of /usr/share/nginx/html/sanchitha.lsgkerala.gov.in/includes/bootstrap.inc).
  • Deprecated function: implode(): Passing glue string after array is deprecated. Swap the parameters in drupal_get_feeds() (line 394 of /usr/share/nginx/html/sanchitha.lsgkerala.gov.in/includes/common.inc).

Govt Orders

  • തദ്ദേശസ്വയംഭരണ വകുപ്പ് മലപ്പുറം ജില്ലാ പഞ്ചായത്ത് മലപ്പുറം ജില്ല ആശുപത്രി വെല്‍ഫെയര്‍ കൗണ്‍സില്‍ മുഖേന മലപ്പുറം ജില്ല ആശുപത്രിയുടെ വികസന പ്രവ്യത്തികള്‍ നടത്തിയ ജില്ലാ പഞ്ചായത്തിന്‍റെ നടപടി സാധൂകരിച്ചുകൊണ്ടും വികസന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും കൗണ്‍സില്‍ മുഖേന നടപ്പിലാക്കുന്നതിനുളള അനുമതി നല്‍കിക്കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • വികേന്ദ്രീക്യതാസൂത്രണം കമ്പ്യൂട്ടര്‍ പരിശീലനം അക്ഷയകേന്ദ്രങ്ങള്‍ മുഖേന നടത്തുന്ന ഇവിദ്യ കോഴ്സിന് അക്രഡിറ്റേഷന്‍ നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • Local Self Government Department-Kerala State Remote Sensing and Environment Centre - Rain Water Harvesting Programme - including Jalamithrams as members of working group for Local Level Planning Orders issued.
  • Local Self Government Department-improving the effectiveness of plans prepared and implemented by Local Governments Coordination of transferred officers with Local Governments-instructions- Oreders Issued.
  • പത്താം പഞ്ചവത്സര പദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങള്‍ വികേന്ദ്രീകൃതാസൂത്രണം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • തദ്ദേശഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി മാര്‍ഗ്ഗരേഖ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • ഒന്‍പതാം പഞ്ചവത്സരപദ്ധതി വികേന്ദ്രീകൃത ആസൂത്രണം തദ്ദേശ സ്ഥാപനങ്ങളിലെ കര്‍മ്മ സമിതികളെ പദ്ധതി നിര്‍വഹണ മോണിട്ടറിംഗ് സമിതികളായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • Setting up of performance audit system
  • DECENTRALISATION PLANNING-LOCAL BODIES-PARTICIPATION IMPLEMENTATION OF WATER SUPPLY PROJECTS-GUIDELINES ISSUED.
  • ഒന്‍പതാം പഞ്ചവത്സരപദ്ധതി ജനകീയാസൂത്രണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 20012002 വാര്‍ഷിക പദ്ധതി തയ്യാറാക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

Pages