-
തദ്ദേശ സ്വയംഭരണ വകുപ്പ് കേരള വികസന പദ്ധതി ഊരാളുങ്കല്‍ ലേബര്‍
കോണ്‍ട്രാക്ട് സൊസൈറ്റിയെ അക്രഡിറ്റഡ് ഏജന്‍സിയായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
LAD-Implementation of Public Works by authorised NGOs under the works Rules - procedure prescribed - Orders issued.
-
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഫോട്ടോകോപ്പികള്‍ മെഷീന്‍ വാങ്ങുന്നതിന് പ്ളാന്‍ ഫണ്ടില്‍ നിന്ന് തുക ചെലവഴിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ വാഹനങ്ങള്‍ വാങ്ങുന്നതിനുളള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്ക്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്ലാന്‍ സ്കീം നടത്തിപ്പിനായി ഭൂമി വിലയ്ക്കു വാങ്ങല്‍ മാര്‍ഗ്ഗരേഖ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
കൂന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ നിര്‍വ്വഹണ ഏജന്‍സിയായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
-
തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൊതുമരാമത്ത് പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിനുള്ള ഏജന്‍സിയായി കേരള ഇലക്ട്രിക്കല്‍ ആന്‍റ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡിനെ അംഗീകരിച്ച് ഉത്തരവാകുന്നു.
-
തദ്ദേശ സ്വയം ഭരണ വകുപ്പ് തദ്ദശസ്വയംഭരണ സ്ഥാപനങ്ങളുടെ കോഴി വളര്‍ത്തല്‍ പദ്ധതിയ്ക്ക് കോഴികുഞ്ഞുങ്ങള്‍, കോഴിത്തീറ്റ, കൂട് എന്നീ സാധനസാമഗ്രികള്‍ സംസ്ഥാന പൗള്‍ട്രി ഡെവലപ്മെന്‍റ് കോര്‍പ്പറേഷനില്‍ നിന്നും സ്റ്റോര്‍സ് പര്‍ച്ചേസ് ചട്ടങ്ങളില്‍ ഇളവ് നല്‍കി വാങ്ങുന്നതിന് അനുവാദം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
Local Self Government Department-Appointing SIDCO as the agency for procurement and distribution of bitumen to the Blocks, Grama Panchayats Municipalities and Corporations in the State of Kerala ammended- Orders isued.