-
തദ്ദേശസ്വയംഭരണ വകുപ്പ് ജനകീയാസൂത്രണം പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ
ശേഷിക്കുന്ന ഭാഗം തയ്യാറാക്കുന്നതിന്‍റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ നടപടിക്രമങ്ങളും
പദ്ധതി തയ്യാറാക്കുന്നതിനുള്ള അധിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അംഗീകരിച്ച് ഉത്തരവ്
പുറപ്പെടുവിക്കുന്നു.
-
തദ്ദേശസ്വയംഭരണ വകുപ്പ് വികേ&്ര956;ീകൃതാസൂത്രണം സന്നദ്ധ സാങ്കേതിക സഹായ സംഘം
അംഗീകാരം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശസ്വയംഭരണവകുപ്പ് വികേ&്ര956;ീകൃതാസൂത്രണം 200809 വാര്‍ഷിക
പദ്ധതിരേഖയും പ്രോജക്ടുകളും കമ്പ്യൂട്ടര്‍ ഡേറ്റാ എന്‍ട്രി നടത്തല്‍ നിര്‍ദ്ദേശങ്ങള്‍
അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശസ്വയംഭരണവകുപ്പ് പൊതുമരാമത്ത് വകുപ്പ് പുതുക്കി നിശ്ചയിച്ച ഷെഡ്യൂള്‍ നിരക്കുകള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും ബാധകമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
വികേ&്ര956;ീകൃതാസൂത്രണം തദ്ദേശഭരണസ്ഥാപനങ്ങളുടെ
200809 വാര്‍ഷിക പദ്ധതി ഒന്നാംഘട്ട പ്രോജക്ടുകളുടെ അംഗീകാരം തീയതി ദീര്‍ഘിപ്പിച്ച്
ഉത്തരവ് പുറപ്പെടുവിക്കുന്നു.തദ്ദേശസ്വയംഭരണ വകുപ്പ് വികേ&്ര956;ീകൃതാസൂത്രണം തദ്ദേശഭരണസ്ഥാപനങ്ങളുടെ
200809 വാര്‍ഷിക പദ്ധതി ഒന്നാംഘട്ട പ്രോജക്ടുകളുടെ അംഗീകാരം തീയതി ദീര്‍ഘിപ്പിച്ച്
ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
Local Self Government Department-Decentralised planning 2008-09-Funds for expansion and Development -Transfer credited from consolidated fund to Public Account-Release of 1st instalment to Local Self Government Institutions Orders Issued
-
തദ്ദേശസ്വയം ഭരണ വകുപ്പ് കെ.എസ്.യു.ഡി.പി ജെ.എന്‍.എന്‍.യു.ആര്‍.എംകൊച്ചി കുടിവെള്ള പദ്ധതിയ്ക്കും തിരുവനന്തപുരത്തെ മാലിന്യനിര്‍മ്മാര്‍ജ്ജന പദ്ധതിയ്ക്കുമായി സ്ഥലം ഫാസ്റ്റ് ട്രാക്ക് സംവിധാനത്തില്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു
-
തദ്ദേശസ്വയം ഭരണ വകുപ്പ കോഴിക്കോട് കോര്‍പ്പറേഷന്‍ പൊതുകളിസ്ഥലത്തിനായി നെല്ലിക്കോട് വില്ലേജില്‍ റീസര്‍വ്വേ140/1 ല്‍പ്പെട്ട 130 ഏക്കര്‍ സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു
-
വികേ&്ര956;ീകൃതാസൂത്രണം 200809 ലെ പൂര്‍ണ്ണ വാര്‍ഷികപദ്ധതി അംഗീകാരത്തിനു
മുമ്പ് പൂര്‍ത്തിയാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ നടപടിക്രമങ്ങള്‍ നിശ്ചയിച്ച് ഉത്തരവ്
പുറപ്പെടുവിക്കുന്നു.വികേ&്ര956;ീകൃതാസൂത്രണം 200809 ലെ പൂര്‍ണ്ണ വാര്‍ഷികപദ്ധതി അംഗീകാരത്തിനു
മുമ്പ് പൂര്‍ത്തിയാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ നടപടിക്രമങ്ങള്‍ നിശ്ചയിച്ച് ഉത്തരവ്
പുറപ്പെടുവിക്കുന്നു.
-
തദ്ദേശസ്വയം ഭരണ വകുപ്പ്മഞ്ചേരി നഗരസഭകംഫര്‍ട്ട ്സ്റ്റേഷന്‍ നിര്‍മ്മാണംമഞ്ചേരി വില്ലേജിലെ റീസര്‍വ്വേ 350 /1 ല്‍പ്പെട്ട 10 സെന്‍റ് സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു