-
തദ്ദേശ സ്വയംഭരണ വകുപ്പ്200607 വാര്‍ഷിക പദ്ധതിയിലെ ഷോര്‍ട്ടഫാള്‍ 200708 ല്‍ കുറവു ചെയ്യേണ്ടതില്ല എന്ന കാരണത്താല്‍ അധികം ലഭിക്കുന്ന വിഹിതത്തിന് പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിനും 200708 വാര്‍ഷിക പദ്ധതി ഭേദഗതിയും സമയപരിധി ദീര്‍ഘിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു
-
തദ്ദേശസ്വയംഭരണവകുപ്പ് തദ്ദേശഭരണസ്ഥാപനങ്ങള്‍ എസ്.എസ്.എ.യുടെ ഭാഗമായി
ക്ലാസ് മുറികള്‍ നിര്‍മ്മിക്കുമ്പോള്‍ എസ്റ്റിമേറ്റ് തുക കേ&്ര956; ഗവണ്‍മെന്‍റ് നിശ്ചയിച്ചിട്ടുള്ള
യൂണിറ്റ് കോസ്റ്റിനെക്കാള്‍ അധികമായാല്‍ അധികതുക വികസനഫണ്ട്/തനത് ഫണ്ട്/
ജനറല്‍ പര്‍പ്പസ് ഫണ്ട് ഇവയില്‍ നിന്ന് വകയിരുത്തുന്നതിന് അനുമതി നല്‍കി ഉത്തരവ്
പുറപ്പെടുവിക്കുന്നു:
-
ALLOWANCE-DEARNESS ALLOWANCE TO STATE GOVERNMENT EMPLOYEES AND THE
TEACHERS COMING UNDER UGC/AICTE /MEDICAL EDUCATION SCHEMES WITH EFFECT
FROM 1.7.2007 - REVISION-ORDERS ISSUED
-
Rashtriya Grama Swaraj Yojana-Release of funds by government of India-Matching Contribution of State Government-Permission to meet the state share from the plan/own funds of each Grama Panchayat-Orders Issued
-
Local Self Govt. Institutions - Projects relates to the 'Sampoorna Oorja Suraksha Mission'- Drawal of advances for making deposite with agency for Non-conventional Energy and Rural Technology (ANERT)- Permission-Sanctioned-Orders issued.
-
എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപാലിറ്റികളിലെയും കോര്‍പ്പറേഷനുകളിലെയും കെട്ടിടനികുതി കുടിശ്ശിക പിഴപ്പലിശ ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വഴി പിരിക്കുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു
-
തദ്ദേശസ്വയംഭരണവകുപ്പ് സിനിമാ വിതരണവും പ്രദര്‍ശനവുമായി ബന്ധപ്പെട്ട
വിഷയങ്ങളെപ്പറ്റി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിലേയ്ക്കായി ഒരു സമിതി രൂപീകരിച്ചു
കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശ സ്വയംഭരണ വകുപ്പു കെട്ടിടങ്ങള്‍ക്ക് 2005ലെ വാര്‍ഡ് പുനര്‍ വിഭജനത്തിന്‍റെ
അടിസ്ഥാനത്തില്‍ പുതിയ നമ്പര്‍ പതുക്കുന്നതിനും നിശ്ചിത ഫോറത്തില്‍ വിവരങ്ങള്‍
ശേഖരിക്കുന്നതിനും, അസസ്സ്മെന്‍റ് രജിസ്റ്ററില്‍ പകര്‍ത്തി എഴുതുന്നതിന് ഫീസ്
നിശ്ചയിച്ചുകൊണ്ടും അസസ്സ്മെന്‍റ് രജിസ്റ്ററിന്‍റെ മാതൃകകള്‍ അംഗീകരിച്ചുകൊണ്ടും ഉത്തരവ്
പുറപ്പടുവിക്കുന്നു.
-
തദ്ദേശ സ്വയംഭരണ വകുപ്പു കെട്ടിടങ്ങള്‍ക്ക് 2005ലെ വാര്‍ഡ് പുനര്‍ വിഭജനത്തിന്‍റെ
അടിസ്ഥാനത്തില്‍ പുതിയ നമ്പര്‍ പതുക്കുന്നതിനും നിശ്ചിത ഫോറത്തില്‍ വിവരങ്ങള്‍
ശേഖരിക്കുന്നതിനും, അസസ്സ്മെന്‍റ് രജിസ്റ്ററില്‍ പകര്‍ത്തി എഴുതുന്നതിന് ഫീസ്
നിശ്ചയിച്ചുകൊണ്ടും അസസ്സ്മെന്‍റ് രജിസ്റ്ററിന്‍റെ മാതൃകകള്‍ അംഗീകരിച്ചുകൊണ്ടും ഉത്തരവ്
പുറപ്പടുവിക്കുന്നു.
-
തദ്ദേശസ്വയംഭരണ വകുപ്പ് ജനകീയാസൂത്രണം തദ്ദേശഭരണ സ്ഥാപനങ്ങളുടെ
വികേ&്ര956;ീകൃതാസൂത്രണം പതിനൊന്നാം പഞ്ചവത്സരപദ്ധതിയുടെ ശേഷിക്കുന്ന ഭാഗം
തയ്യാറാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ പുറപ്പെടുവിക്കുന്നു.