-
Local Self Government Department-Budget Estimates 2008-09-Funds for Traditional Functions (General Purpose fund)-Transfer credited from consolidated fund to public account -Release of 5th instalment for August,2008 -Orders issued
-
പതിനൊന്നാംപദ്ധതി ജനകീയാസൂത്രണം കുടുംബശ്രീ സമഗ്ര പ്രോജക്ടുകളുടെ സാങ്കേതിക പരിശോധന ജില്ലാതല ടി.എ.ജി.യില്‍ പ്രത്യേക സബ്ഗ്രൂപ്പ് രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
സ്വര്‍ണ്ണ ജയന്തി ഷഹരി റോസ്ഗാര്‍ യോജന നഗരസഭകളുടെ ആക്ഷന്‍ പ്ലാനുകള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരംമാര്‍ഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശസ്വയംഭരണ വകുപ്പ് പതിനൊന്നാംപദ്ധതി ജനകീയാസൂത്രണം
കോഓര്‍ഡിനേറ്റര്‍മാര്‍ക്ക് യാത്രാപ്പടി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.തദ്ദേശസ്വയംഭരണ വകുപ്പ് പതിനൊന്നാംപദ്ധതി ജനകീയാസൂത്രണം
കോഓര്‍ഡിനേറ്റര്‍മാര്‍ക്ക് യാത്രാപ്പടി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശസ്വയംഭരണ വകുപ്പ് പതിനൊന്നാംപദ്ധതി ജനകീയാസൂത്രണം 200809
വാര്‍ഷിക പദ്ധതിയും രണ്ടാംഘട്ട പ്രോജക്ടുകളും സമര്‍പ്പിക്കുന്നതിനുള്ള അവസാന
തീയതി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
കോഴിക്കോട് കോര്‍പ്പറേഷന്‍ ബീച്ച് റോഡ് മുതല്‍ സി എച്ച് ഓവര്‍ ബ്രിഡ്ജ് വരെയുള്ള റോഡ് വികസനംകസബ,നഗരം വില്ലേജുകളിലെ വിവിധ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട 118.6 സെന്‍റ് സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു
-
തദ്ദേശസ്വയം ഭരണ വകുപ്പ് പന്മന ഗ്രാമപഞ്ചായത്ത് കാലടി ശ്രീശങ്കരാചാര്യ സംസ്ക്യത സര്‍വ്വകലാശാലയുടെ പ്രാദേശിക കേന്ദ്രം സ്ഥാപിക്കല്‍ പഞ്ചായത്തിന്‍റെ തനതുഫണ്ടും പൊതുജനങ്ങളുടെ സംഭാവനയും ഉപയോഗിച്ച് ആവശ്യമായ സ്ഥലം വാങ്ങി കാലടി ശ്രീശങ്കരാചാര്യ സംസ്ക്യത സര്‍വ്വകലാശാലാ രജിസ്ട്രാറുടെ പേരില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു
-
പാലക്കാട് നഗരസഭ ടി.ബി. റോഡ്, ബിഗ് ബസാര്‍ റോഡ് ലിങ്ക് റോഡ് നിര്‍മ്മാണം 23.53 സെന്‍റ് സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവില്‍ താലൂക്ക്, വില്ലേജ് ഇവ കൂടി ഉള്‍പ്പെടുത്തി ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
എം.എന്‍. ലക്ഷം വീട് നവീകരണ പദ്ധതി
തദ്ദേശഭരണസ്ഥാപനങ്ങള്‍ മുഖേന നടപ്പാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
പതിനൊന്നാംപദ്ധതി ജനകീയാസൂത്രണം സബ്സിഡി
മാനദണ്ഡങ്ങളും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മാര്‍ഗ്ഗരേഖ
പരിഷ്കാരങ്ങളും കൂട്ടിച്ചേര്‍ക്കലുകളും അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.