-
ശൂരനാട് വടക്ക് പഞ്ചായത്ത് -ജീവനക്കാര്യം –മുന്‍ അസിസ്റ്റന്റ് സെക്രട്ടറി സമര്‍പ്പിച്ച അപ്പീല്‍ അപേക്ഷ നിരസിച്ച ഉത്തരവ്
-
കിടങ്ങൂര്‍ പഞ്ചായത്ത് -കുടിവെള്ള വിതരണത്തിനു ചെലവായ തുക തനതു ഫണ്ടില്‍ നിന്ന് ചെലവഴിക്കുന്നതിന് അനുമതി
-
കുടുംബശ്രീ ജീവനക്കാര്യം –സംസ്ഥാന മിഷന്‍ ഓഫീസ് –അന്യത്ര സേവനം ദീര്ഘിപ്പിച്ച ഉത്തരവ്
-
പഞ്ചായത്ത് ജീവനക്കാര്യം –തിരുവള്ളൂര്‍ പഞ്ചായത്ത് -മുന്‍ സെക്രട്ടറി സമര്‍പ്പിച്ച അപ്പീല്‍ അപേക്ഷ –നിരസിച്ച ഉത്തരവ്
-
ജീവനക്കാര്യം - എഞ്ചിനീയറിംഗ് വിഭാഗം
-
ബോട്ട് റെയിസ് ക്ലബുകള്‍ക്ക് കുമരകം ഗ്രാമപഞ്ചായത്തില്‍ നിന്ന് സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള പ്രത്യേക അനുമതി നല്‍കി ഉത്തരവ്
-
കുമരകം പഞ്ചായത്ത് - ആയുര്‍വേദ ഹോമിയോ ആശുപതി കെട്ടിട ഉത്ഘാടന ചടങ്ങിനു ചെലവായ തുക തനതു ഫണ്ടില്‍ നിന്ന് നല്‍കുന്നതിനു അനുമതി
-
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്കൂള്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കല്‍ -മണ്ണ് പരിശോധന – പതിനായിരം രൂപയില്‍ കവിയാത്ത തുക തനതു ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിന് അനുമതി
-
പത്തനംതിട്ട ജില്ല പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റ് -ആശ്രിതനിയമനം
-
പട്ടം മെഡിക്കല്‍ കോളേജ് –ഉള്ളൂര്‍ -കൊച്ചുള്ളൂര്‍ റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത LARNO 81/2012കേസിലെ വിധി നടപ്പിലാക്കുന്നതിനായി 1,49,47000 രൂപ റിലീസ് ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ്