-
ഐകെഎം –ജീവനക്കാര്യം -കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിരുന്ന സോഫ്റ്റ്വെയര് വിഭാഗം ജീവനക്കാരുടെ കരാര്‍ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി മാത്രം പുതുക്കുന്നതിനു അനുമതി
-
കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ് - ജീവനക്കാര്യം - തൃശൂര്‍ കോര്പ്പറേഷന്
-
അതിരപ്പിള്ളി ഗ്രാമ പഞ്ചായത്തിനു സമീപ പഞ്ചായത്തായ അയ്യമ്പുഴ ഗ്രാമപഞ്ചായത്തിന് അനുവദിച്ചിട്ടുള്ള 39.89ശതമാനം കോസ്റ്റ് ഇന്‍ഡക്സ് അനുവദിച്ച ഉത്തരവ്
-
Committee Constituted for monitoring progress of SUH Scheme(Shelter for Urban Homeless) - Inclusion of New Member - Reg
-
സംസ്ഥാനത്ത് ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെനേതൃത്വത്തില്‍ 12,000 ജോഡി പൊതു ശുചിമുറികള്‍ നിര്‍മ്മിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്കി ഉത്തരവ്
-
മലപ്പുറം ജില്ല - പഞ്ചായത്തുകളുടെ അസ്തി രജിസ്റ്ററിലുള്ള 6 മീറ്റര്‍ വീതിയില്‍ ഉള്ള റോഡുകളുടെ പുനരുദ്ധാരണം സംബന്ധിച്ച്
-
ജീവനക്കാര്യം – എഞ്ചിനീയറിംഗ് വിഭാഗം - നോണ്‍ കേഡര്‍ പ്രൊമോഷന് അനുവദിച്ച ഉത്തരവ്
-
ജീവനക്കാര്യം – എഞ്ചിനീയറിംഗ് വിഭാഗം - ഹയര്‍ ഗ്രേഡ് അനുവദിച്ച ഉത്തരവ്
-
ഹൈദരാബാദ് പരിശീലനം –കൊല്ലം ജില്ല പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ക്കു മുന്‍ നല്‍കേണ്ട അനുമതി നല്കി ഉത്തരവ്
-
തിരുമാറാടി പഞ്ചായത്ത് -കാക്കൂര്‍ കാര്‍ഷിക മേളക്ക് തനതു ഫണ്ടില്‍ നിന്ന് അധിക തുക ചെലവഴിച്ച നടപടിക്കു സാധൂകരണം