-
NABARD-RIDF –Various Projects implemented by Block Panchayats and Grama Panchayat under NABARD-RIDF Projects –Reimbursement Sanctioned
-
Palakkad District Panchayat- Establishment – Appointment of AnilKumar P ,Under Secretary ,Finance Department ,as Finance Officer on Deputation basis
-
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പു പദ്ധതി –സ്റ്റേറ്റ് ക്വാളിറ്റി മോണിറ്റര്‍മാരെ എം പാനല്‍ ചെയ്യുന്നതിന് അനുമതി നല്‍കിയും ടിയാരുടെ വേതന വ്യവസ്ഥ നിശ്ചയിച്ചും ഉത്തരവ്
-
കണ്ണൂര്‍ ജില്ലയില്‍ വാഹാനാപകടത്തില്‍ മരണപ്പെട്ട നഴ്ന് ന്‍റെ കുടുംബത്തിനു തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് സാമ്പത്തിക ധനസഹായം നല്‍കുന്നതിനു അനുമതി
-
ആസ്തി വികസന പദ്ധതി –വൈക്കം നിയോജകമണ്ഡലം –ഭരണാനുമതി ലഭിച്ച Construction of Mundar footbridge in Kallara Gramapanchayat എന്ന പ്രവൃത്തി –പുതുക്കിയ ഭരണാനുമതി –ഉത്തരവ്
-
കാസറഗോഡ് ജില്ല –മടിക്കൈ പഞ്ചായത്ത് -OA(EKM)1831/18നമ്പര്‍ കേസിന്മേല്‍ ട്രൈബുണലിന്റെ 01.10.2018 ലെ ഉത്തരവ് നടപ്പാക്കി പുറപ്പെടുവിച്ച ഉത്തരവില്‍ തിരുത്തല്‍ വരുത്തി ഭേദഗതി
-
ഫെബ്രുവരിയില്‍ തിരുവനന്തപുരം കനകക്കുന്നു പരിസരത്ത് ക്ഷീര വികസന വകുപ്പ് നടത്തുന്ന ശില്‍പ്പശാലയില്‍ സംബന്ധിക്കുന്നതിന് തദ്ദേശ സ്ഥാപന മേധാവികള്‍ക്ക് അനുമതി നല്‍കി ഉത്തരവ്
-
ലൈഫ് മിഷന്‍ പദ്ധതി –എറണാകുളം ജില്ലാ കോ ഓപ്പറേറ്റീവ് ബാങ്കില്‍ നിന്നെടുത്തിട്ടുള്ള ബ്രിഡ്ജ് ലോണിന്റെ മൂന്നാം ഗഡുവായി നല്‍കാനുള്ള തുക റിലീസ് ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ്
-
ട്രിഡ –ജീവനക്കാര്യം –അന്യത്ര സേവന കാലാവധി ദീര്ഘിപ്പിച്ച ഉത്തരവ്
-
വിശാല കൊച്ചി വികസന അതോറിറ്റിയുടെ മറൈന്‍ഡ്രൈവില്‍ നടത്തുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ വാടകയില്‍ ഇളവ് അനുവദിച്ച ഉത്തരവ്