-
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2020-21 വാർഷിക പദ്ധതി -അടിയന്തിര സ്വഭാവമുള്ള പ്രോജക്ടുകൾ ഏറ്റെടുക്കുന്നതിന് അനുമതി
-
ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019-20 – 3-ാം ഗഡു വികസന ഫണ്ട് അനുവദിച്ചത് - 2018-19 ൽ അംഗനവാടി ഹോണറേറിയം തുക ട്രാൻസ്ഫർ ക്രഡിറ്റ് ചെയ്യാത്തതിനാൽ ഈടാക്കിയ തുക – അടവാക്കിയതിനാൽ തിരികെ അനുവദിച്ച് ഉത്തരവാകുന്നു.
-
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2019 -20 വാർഷിക പദ്ധതിയിൽ നിർവഹണം പൂർത്തിയാകാത്ത പ്രോജക്ടുകൾ 2020 -21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
-
പനമരം ബ്ലോക്ക് പഞ്ചായത്ത് -2018 -19 സാമ്പത്തിക വർഷം പൊതു ആവശ്യഫണ്ടിലെ തുകയായി അനുവദിച്ചതും ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യാൻ കഴിയാതിരുന്നതുമായ തുക പുനരനുവദിച്ച ഉത്തരവ്
-
ഇഎംഎസ് സമ്പൂർണ ഭവനപദ്ധതി-തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വിവിധ സഹകരണ ബാങ്കുകളിൽ നിന്നുമെടുത്ത വായ്പയുടെ പലിശ 2 ഗഡുക്കളായി നൽകുന്നതിന്റെ പ്രാരംഭ ഘട്ടമെന്ന നിലയിൽ ഒന്നാം ഗഡു അനുവദിച്ച ഉത്തരവ് പരിഷ്‌ക്കരിച്ച ഉത്തരവ്
-
വേളം പഞ്ചായത്ത് -2018 -19 സാമ്പത്തിക വർഷം പൊതു ആവശ്യഫണ്ടിലെ തുകയായി അനുവദിച്ചതും ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യാൻ കഴിയാതിരുന്നതുമായ തുക പുനരനുവദിച്ച ഉത്തരവ്
-
പടിഞ്ഞാറത്തറ പഞ്ചായത്ത് -2018 -19 സാമ്പത്തിക വർഷം പൊതു ആവശ്യഫണ്ടിലെ തുകയായി അനുവദിച്ചതും ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യാൻ കഴിയാതിരുന്നതുമായ തുക പുനരനുവദിച്ച ഉത്തരവ്
-
കാരക്കുറിശ്ശി പഞ്ചായത്ത് -2018 -19 സാമ്പത്തിക വർഷം പൊതു ആവശ്യഫണ്ടിലെ ബാക്കി തുകയായി അനുവദിച്ചതും ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യാൻ കഴിയാതിരുന്നതുമായ തുക പുനരനുവദിച്ച ഉത്തരവ്
-
ജീവനക്കാര്യം-കാസറഗോഡ് ജില്ല-കുമ്പഡജെ ഗ്രാമപഞ്ചായത്ത്
-
സമാശ്വാസ തൊഴിൽ ദാന പദ്ധതി -കോഴിക്കോട് കോർപ്പറേഷൻ -നിയമനം