Error message

  • Deprecated function: Array and string offset access syntax with curly braces is deprecated in require_once() (line 3161 of /usr/share/nginx/html/sanchitha.lsgkerala.gov.in/includes/bootstrap.inc).
  • Deprecated function: implode(): Passing glue string after array is deprecated. Swap the parameters in drupal_get_feeds() (line 394 of /usr/share/nginx/html/sanchitha.lsgkerala.gov.in/includes/common.inc).

Govt Orders

  • ട്രിഡ –പട്ടം –മെഡിക്കല്‍ കോളേജ്-ഉള്ളൂര്‍ -കൊച്ചുള്ളൂര്‍ റോഡ്‌ വികസനവുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ പൊന്നും വില സെക്ഷന്‍ 28എ പ്രകാരം തിരുവനന്തപുരം ജില്ലാ കളക്ടര്‍ അവാര്‍ഡ് പാസ്സക്കിയതും ടി വിധിയിന്മേല്‍ അപ്പീലിന് സ്കോപ് ഇല്ലെന്ന് നിയമോപദേശം കിട്ടിയിട്ടുള്ളതായി ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുള്ള കേസുകളില്‍ ജില്ലാ കളക്ടര്‍ പാസ്സക്കിയ അവാര്‍ഡ് തുക അനുവദിക്കുന്നതിന് ഭരണാനുമതി
  • കുടുംബശ്രീ -മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതി കുടുംബശ്രീ അയൽക്കൂട്ടം വഴി നടപ്പാക്കുന്നതിന് അനുമതി നൽകി ഉത്തരവ്
  • പഞ്ചായത്ത് ജീവനക്കാര്യം -കണ്ണൂർ ജില്ല ഉദയഗിരി പഞ്ചായത്ത് -അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവ്
  • നെയ്യാറ്റിൻകര നഗരസഭയിലെ ക്രമക്കേടുകൾ സംബന്ധിച്ച പരാതിയിൽ അന്വേഷണം നടത്തുന്നത് -അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ഉത്തരവ്
  • ഇരിങ്ങാലക്കുട നഗരസഭ –വിജിലന്‍സ് പരിശോധന –അച്ചടക്ക നടപടി –അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ഉത്തരവ്
  • കോഴിക്കോട് കോര്‍പ്പറേഷന്‍-ജീവനക്കാര്യം
  • 2019 ഒക്ടോബർ നവംബർ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യാത്ത തുക തിരിച്ചടക്കുന്നതിനുള്ള സമയ പരിധി ദീർഘിപ്പിച്ച ഉത്തരവ്
  • കോവിഡ് 19 -പ്രതിരോധ നടപടികൾ കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള കമ്മ്യൂണിറ്റി കിച്ചൻ രൂപീകരണം -സ്പഷ്‌ടീകരണം നൽകി ഉത്തരവ്
  • സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളു മായി ബന്ധപ്പെട്ട് തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ -സവിശേഷ ശ്രദ്ധയും പരിഗണനയും ആവശ്യമുള്ള വിഭാഗങ്ങളുടെ കാര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച ഉത്തരവ്
  • വൈക്കം നിയോജകമണ്ഡലം -വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് -ആസ്തി വികസന പദ്ധതി പ്രവൃത്തി-പുതുക്കിയ ഭരണാനുമതി -

Pages