-
സെപ്റ്റംബർ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച് പുറപ്പെടുവിച്ച ഉത്തരവ്
-
മലപ്പുറം ജില്ലയിലെ നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ തിരുത്തി ലക്ഷം വീട് കോളനിയിലെ അഞ്ച് ഇരട്ട വീടുകൾ ഒറ്റവീടാക്കുന്നതിന് അമുനതി നൽകിയ ഉത്തരവ്
-
കോട്ടയം ജില്ലയിലെ പാറത്തോട് ഗ്രാമപഞ്ചായത്തിലെ ചോറ്റി മഹാദേവ ക്ഷേത്രവളപ്പിലെ കളം നവീകരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് രൂപീകരിച്ചിരിക്കുന്ന പ്രോജക്ടിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
-
12.08.20 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ-ഭരണിക്കാവ്ബ്ലോക്ക് പഞ്ചായത്ത്
-
സംസ്ഥാന തിരെഞ്ഞെടുപ്പ് കമ്മീഷൻ-നഗരൂർ ഗ്രാമപഞ്ചായത്ത്-അന്യത്ര സേവനവ്യവസ്ഥ ദീർഘിപ്പിച്ച ഉത്തരവ്
-
കൊല്ലം-ചിതറ ഗ്രാമപഞ്ചായത്ത്-കുടിവെള്ള വിതരണം-അധിക തുക തനത് ഫണ്ടിൽ നിന്നും വിനിയോഗിക്കുന്നത് സംബന്ധിച്ച്
-
Cluster Facilitation Project under Mahatma Gandhi NREGS-Appointment of contract staff-Sanction accorded
-
ലൈഫ് മിഷൻ - ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാൻ കഴിയാതെ പോയ അർഹരായ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കൽ - അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ദീർഘിപ്പിച്ച് ഉത്തരവ്
-
ഇൻഫർമേഷൻ കേരള മിഷന്റെ സോഫ്റ്റ് വെയർ സംബന്ധമായ പ്രശ്നങ്ങളും മിഷനിൽ ആവശ്യം വേണ്ട മാറ്റങ്ങളും പഠിച്ച് ശിപാർശകൾ സഹിതം സർക്കാരിലേയ്ക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി രൂപീകരിച്ച കമ്മിറ്റിയിൽ സാങ്കേതിക വിദഗ്ദ്ധരെ ഉൾപ്പെടുത്തിയ ഉത്തരവ് സംബന്ധിച്ച്
-
കുടുംബശ്രീ-സർക്കാർ ഓഫീസുകൾ,വാഹനങ്ങൾ,കെട്ടിടങ്ങൾ എന്നിവയുടെ അണുനശീകരണ,ശുചീകരണ പ്രവർത്തനങ്ങൾ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്നതിന് അനുമതിയും മാർഗ്ഗനിർദ്ദേശങ്ങളും