-
കുഴൂർ ഗ്രാമപഞ്ചായത്ത്-2020-21 വാർഷിക പദ്ധതിയിലെ പ്രോജക്ടുകൾക്ക് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
-
വിശാലകൊച്ചി വികസന അതോറിറ്റി-റവന്യൂ റിക്കവറി അവസാനിപ്പിച്ച നടപടി സാധൂകരിച്ച ഉത്തരവ്
-
കിലയിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് പത്താം പെൻഷൻ പരിഷ്കരണ ഉത്തരവ് 01.07.2014 മുതൽ ബാധകമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
-
കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ആലപ്പുഴ നഗരസഭ-പുനപരിശോധനാ ഹർജി-തീർപ്പാക്കി-ഉത്തരവ്
-
കേരള മുനിസിപ്പൽ കോമൺ സർവ്വീസ് -തൃശ്ശൂർ നഗരസഭ- പുനപരിശോധനാഹർജി
-
തിരുവനന്തപുരം ജില്ലാപഞ്ചായത്ത് -2020-21 വാർഷിക പദ്ധതി-108 മോഡൽ ആംബുലൻസ് വാങ്ങൽ പദ്ധതി സംബന്ധിച്ച്
-
തൃശ്ശൂർ ജില്ല-പഴയന്നൂർ ഗ്രാമപഞ്ചായത്ത്-അർജൻസി ക്ലോസിൽ ഉൾപ്പെടുത്തി എന്ന പരാമർശം ഒഴിവാക്കിയ ഉത്തരവ് സംബന്ധിച്ച്
-
കുടുംബശ്രീ-2020-21 സാമ്പത്തിക വർഷത്തിൽ 2515-00-800-48(PV) എന്ന ബജറ്റ് ശീർഷകത്തിൽ കുടുംബശ്രീക്കായി വകയിരുത്തിയിട്ടുള്ള പദ്ധതി വിഹിതത്തിൽ നിന്നും രണ്ടാം ഗഡുവായ 50 കോടി രൂപ കുടുംബശ്രീയുടെ 996A01ൽ അനുവദിച്ച ഉത്തരവ്
-
സാമൂഹ്യ സുരക്ഷാ പെൻഷൻ മാനദണ്ഡങ്ങളും-അനുബന്ധ നിർദ്ദേശങ്ങളും-ഭേദഗതി വരുത്തിയ ഉത്തരവ് സംബന്ധിച്ച്
-
ബഡ്ജറ്റ് വിഹിതം 2020-21 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ നിന്നും ഏഴാം ഗഡു (2020ഒക്ടോബർ) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്