-
തദ്ദേശ സ്വയംഭരണ വകുപ്പ് ഗ്രാമവികസനം കേന്ദ്രാവിഷ്കൃത ഗ്രാമീണ പദ്ധതി സ്വര്‍ണ്ണ ജയന്തി ഗ്രാമ സ്വരോസ്ഗാര്‍ യോജന (എസ്.ജി.എസ്.വൈ) മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശഭരണവകുപ്പ് അധികാരവികേന്ദ്രീകരണം ആരോഗ്യവകുപ്പ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകളുടെ കീഴിലുള്ള സബ്സെന്‍ററുകളുടെ നിയന്ത്രണം സപ്ഷ്ടീകരണം സംബന്ധിച്ച്.
-
World Bank Assisted Kerala Rural Water Supply and Sanitation Agency Projects - Declaration of Kerala Rural Water Supply and Sanitation Agency as Agency for Accepting Deposits Works- Orders Issued.
-
തദ്ദേശസ്വയംഭരണ വകുപ്പ്ദേശീയ ഗ്രാമീണതൊഴിലുറപ്പു നിയമം 2005 സംസ്ഥാനത്ത് പാലക്കാട്, വയനാട് ജില്ലകളില്‍ ത്രിതല പഞ്ചായത്തുകള്‍ മുഖേന നടപ്പിലാക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച്ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശ സ്വയംഭരണ (ഗ്രാമവികസന) വകുപ്പ് ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ദതി 2005 (എന്‍. ആര്‍.ഇ.ജി.പി.) സംസ്ഥാനത്ത് പാലക്കാട്, വയനാട് ജില്ലകളില്‍ നടപ്പിലാക്കുന്നത്സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശ സ്വയംഭരണ വകുപ്പ് നീര്‍ത്തട വികസന മാസ്റ്റര്‍പ്ലാനുകള്‍ തയ്യാറാക്കുന്നതിനുള്ള ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശസ്വയംഭരണ വകുപ്പ്കുടുംബശ്രീപ്രവര്‍ത്തനങ്ങള്‍ പുതുതായി തെരഞ്ഞെടുത്ത ഗ്രാമ പഞ്ചായത്ത് തലങ്ങളിലേക്കുള്ള വ്യാപനംപ്രവര്‍ത്തന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
വികേന്ദ്രീകൃതാസൂത്രണംതെങ്ങ്/മരം കയറ്റ തൊഴിലാളികള്‍ക്ക് പേഴ്സണല്‍ ഇന്‍ഷ്വറന്‍സ് പരിപാടി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി 200304 വാര്‍ഷിക പദ്ധതി ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ വികസന പരിപാടികള്‍ മാര്‍ഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-
തദ്ദേശസ്വയംഭരണ വകുപ്പ് വികേന്ദ്രീകൃതാസൂത്രണം വായ്പാധിഷ്ഠിത ഭവന നിര്‍മ്മാണ പ്രോജക്ടുകള്‍ നടപ്പിലാക്കുന്നതിന് പൊതുവായ മാനദണ്ഡം നിശ്ചയിച്ച് പ്രസ്തുത പ്രോജക്ടുകള്‍ നടപ്പിലാക്കുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.