Error message

  • Deprecated function: Array and string offset access syntax with curly braces is deprecated in require_once() (line 3161 of /usr/share/nginx/html/sanchitha.lsgkerala.gov.in/includes/bootstrap.inc).
  • Deprecated function: implode(): Passing glue string after array is deprecated. Swap the parameters in drupal_get_feeds() (line 394 of /usr/share/nginx/html/sanchitha.lsgkerala.gov.in/includes/common.inc).

Govt Orders

  • തദ്ദേശസ്വയംഭരണ വകുപ്പ് സ്വന്തമായി വാഹനമില്ലാത്ത ഗ്രാമപഞ്ചായത്തുകള്‍ക്ക് ഒരു വാഹനം വാടകയ്ക്കെടുത്ത് ഉപയോഗിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • ജനകീയാസൂത്രണത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഡ്യൂട്ടി ലീവ് നിജപ്പെടുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • ഒമ്പതാം പഞ്ചവത്സര പദ്ധതിജനകീയാസൂത്രണംതെങ്ങ് കയറ്റതൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ്അംഗീകരിച്ച്ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • Earmarking of 10% Plan Grant-in-Aid allotted to Local Governments for reparis of schools and hospitals
  • തദ്ദേശസ്വയംഭരണ വകുപ്പ്ഗ്രാമപഞ്ചായത്തുകളിലെ അമിതജോലിഭാരംദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കാന്‍ അനുവാദം നല്‍കിഉത്തരവ് പുറപ്പെടുവിക്കുന്നു.
  • Resumption of Tribal Sub Plan Funds from Local Governments and utilisation by the Scheduled Tribes Development - Orders issued
  • ഒമ്പതാം പഞ്ചവത്സര പദ്ധതിജനകീയാസൂത്രണം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിന് ഭൂമി വിലയ്ക്ക് വാങ്ങുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • തദ്ദേശസ്വയംഭരണ വകുപ്പ് ഭൂരഹിതരായവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പ്രോജക്ടുകളുടെ ഭാഗമായി ഗുണഭോക്താവ് ഭൂമി നേരിട്ട് കണ്ടെത്തി വിലയ്ക്ക് വാങ്ങുകയാണെങ്കില്‍ അനുവദിക്കാവുന്ന പരമാവധി സബ്സിഡി തുകയുടെ നിരക്ക് പുതുക്കി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • കണ്ണൂര്‍ ജില്ലാ കോഓപ്പറേറ്റീവ് ആയുര്‍വേദിക് റിസര്‍ച്ച് ഹോസ്പിറ്റല്‍ സൊസൈറ്റിയുടെ ആരോഗ്യ ഫാര്‍മസിയില്‍ നിന്നും ഔഷധങ്ങള്‍ വാങ്ങുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • കുടിവെള്ളം ലഭ്യമല്ലാത്തതും വൈദ്യൂതി എത്തിയിട്ടില്ലാത്തതുമായ പട്ടികജാതി കോളനികളില്‍ പ്രസ്തുത സൗകര്യം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

Pages