-
ഇ മാലിന്യങ്ങള്‍ ,ആപല്‍ക്കരമായമാലിന്യങ്ങള്‍ ,പുന ചംക്രമണ യോഗ്യമല്ലാത്ത മറ്റ് അജൈവ മാലിന്യങ്ങള്‍ എന്നിവയുടെ ശേഖരണം നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി നടത്തുന്നതിനു ക്ലീന്‍ കേരള കമ്പനിക്ക് അനുമതി
-
കേരളത്തിലെ പാഴ് വസ്തു വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരികളുടെ (Scrap Delaers ) രജിസ്ട്രേഷന് നടപടികളുടെ ഭാഗമായി പോലീസ് ക്ലീയറന്‍സ് ലഭ്യമാക്കുന്നതിനു പാഴ് വസ്തു വ്യാപാരികളില്‍ നിന്ന് പോലിസ് വെരിഫിക്കേഷന് ഫീസ് ആയ 525 രൂപ ഈടാക്കി ആ തുക പോലീസ് വകുപ്പില്‍ അടയ്ക്കുന്നതിനു ശുചിത്വ മിഷന് അനുമതി
-
പ്രാദേശിക സർക്കാരുകൾ 2018-19 സാമ്പത്തിക വര്‍ഷം ട്രഷറിയിൽ സമർപ്പിച്ചതും ക്യൂ സിസ്റ്റത്തിൽ നിലനിൽക്കുന്നതുമായ ബില്ലുകൾ മാറുന്നതിനുള്ള വിവിധ ഫണ്ടുകൾ അനുവദിച്ച് ഉത്തരവ്
-
ഇടുക്കി ജില്ല –ആലക്കോട് പഞ്ചായത്ത് –സമാശ്വാസ തൊഴില്‍ദാന പദ്ധതി
-
കൊച്ചി നഗരസഭ-പള്ളുരുത്തി സോണല്‍ ഓഫീസ് –ജീവനക്കാര്യം
-
നഗരസഭാ സെക്രട്ടറിമാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്കാന് നഗരകാര്യ ഡയറക്ടറെ ചുമതലപ്പെടുത്തി
-
നഗരകാര്യം –ജീവനക്കാര്യം –അങ്കമാലി നഗരസഭ
-
National Panchayat Award function – Delegation from the State of Kerala for participation
-
ഇടുക്കി ജില്ല കൊക്കയാര്‍ പഞ്ചായത്ത് -ജീവനക്കാര്യം –ഡ്രൈവര്‍ തസ്തികയില്‍ ദിവസ വേതനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം നിരസിച്ച ഉത്തരവ്
-
പാലക്കാട് ജില്ല –തിരുമിറ്റക്കോട് പഞ്ചായത്ത് - ചികിത്സാ ചെലവു പ്രതിപൂരണം ചെയ്തു നല്കുന്നതിനുപൂര്വ്വകാല അനുമതി