-
PMAY(urban)-അംഗീകാര്‍ ക്യാമ്പയിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗരേഖ പ്രകാരം സംസ്ഥാന തല മോണിറ്ററിംഗ് &കോര്‍ഡിനേഷന്‍ കമ്മിറ്റിയും ജില്ലാ തല മോണിറ്ററിംഗ് &കോര്‍ഡിനേഷന്‍ കമ്മിറ്റിയും രൂപീകരിച്ച് ഉത്തരവ്
-
പാല നഗരസഭ –സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തില്അപകടത്തില് പരിക്ക് സംഭവിച്ച അഫീല്‍ ജോണ്സണ് സാമ്പത്തിക സഹായം –അനുമതി
-
ബജറ്റ് എസ്റ്റിമേറ്റ് 2019-20- പ്രാദേശിക സര്‍ക്കാരുകള്‍ 2018-19 സാമ്പത്തിക വര്‍ഷം ട്രഷറിയില്‍ സമര്‍പ്പിച്ചതും ക്യു സിസ്റ്റത്തില്‍ നിലനില്ക്കുന്നതുമായ ബില്ലുകള്‍ മാറുന്നതിനുള്ള വിവിധ ഫണ്ടുകള്‍ അനുവദിച്ചതു ഭേദഗതി വരുത്തി ഉത്തരവ്
-
ആസ്തി വികസന പദ്ധതി –തൃത്താല നിയോജക മണ്ഡലം
-
IMPACT Kerala Ltd –Reconstitution of Technical Committee for the purpose of implementation major infrastructure projects of LSG Sector with the assistance of KIIFB
-
പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് -മഹതി (സ്ത്രീ സൌഹൃദ മുറികള്‍ ) പദ്ധതിക്ക് അനുമതി
-
എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം
-
മുന്‍ AHADS ജീവനക്കാരുടെ ശമ്പള കുടിശ്ശിക വിതരണം ചെയ്യുന്നതിന്
കില ഡായറക്ടര്ക്ക് അനുമതി
-
തൃശൂര്‍ ജില്ല -മുല്ലശ്ശേരി ബ്ലോക്ക് -ചോവ്വന്നൂര്‍ ബ്ലോക്ക്-ജീവനക്കാര്യം
-
മണിയൂര്‍ പഞ്ചായത്ത് -സര്‍ക്കാര്‍ ഐ ടി ഐ യുടെ കെട്ടിട വാടക തനതു ഫണ്ടില്‍ നിന്ന് –അനുമതി