-
പട്ടം മെഡിക്കല്‍ കോളേജ് –ഉള്ളൂര്‍ -കൊച്ചുള്ളൂര്‍ റോഡ് വികസനവുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത LAR കേസിലെ വിധി നടപ്പിലാക്കുന്നതിനായി 6,66,68,119/-രൂപ റിലീസ് ചെയ്യുന്നതിന് അനുമതി നല്കി ഉത്തരവ്
-
കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങള്‍ - സംസ്ഥാനത്തെ വാണിജ്യ, വാണിജ്യേതര സ്ഥാപനങ്ങൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ
-
Covid 19 – containment activities - Exemption for travel of devotees and students from Lock down on Sunday
-
ചെങ്ങന്നൂർ നഗരസഭ- മാർക്കറ്റ് നവീകരണം
-
അഗളിഗ്രാമപഞ്ചായത്ത് - പാലക്കാട് ജില്ല-KURDFC- വായ്പ എടുക്കുന്നതിനുള്ള അനുമതി സംബന്ധിച്ച്
-
2020-21 വാർഷിക പദ്ധതി-കോവിഡ് 19 മഹാമാരി കണക്കിലെടുത്ത് നടപ്പ് സാമ്പത്തിക വർഷത്തെ രണ്ട് അർദ്ധവാർഷികങ്ങളായി തിരിച്ച് പദ്ധതികളുടെ മുന്‍ഗണനാക്രമം ചിട്ടപ്പെടുത്തി-പുതുക്കിയ ഉത്തരവ്.
-
മലപ്പുറം നന്നംമുക്ക് ഗ്രാമപഞ്ചായത്ത്-ചികില്‍സാ ചെലവ്-തനത് ഫണ്ടില്‍ നിന്ന് ലഭ്യമാക്കുന്നത് സംബന്ധിച്ച്
-
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി മിഷനില്‍ അഡീഷണല്‍ ഡയറക്ടര്‍ തസ്തിക താത്കാലികമായി സൃഷ്ടിച്ചത് സംബന്ധിച്ച്
-
പത്തനംതിട്ട-നിരണം ഗ്രാമപഞ്ചായത്ത്-കുടിവെള്ള പദ്ധതി-കേരള വാട്ടര്‍ അതോറിറ്റിക്ക് തുക ഡെപ്പോസിറ്റ് ചെയ്യുന്നത് സംബന്ധിച്ച്
-
ആറന്മുള വഞ്ചിപ്പാട്ട് പഠനകളരിക്ക് പത്തനംതിട്ട ജില്ലാപഞ്ചായത്തില്‍ നിന്നും നല്കുന്ന ധനസഹായം നല്‍കുന്നത് സംബന്ധിച്ച്